In observance of National Youth Day, a youth meet titled "Y-INSPIRE. ACT. IMPACT" was organized at Iqraa—Thanal Super speciality Early Intervention Center, Malaparamba, for student representatives from leading colleges in Kozhikode. Thanal CEO ANOOP K T. inaugurated the event. The program included a session on "The Role of Youth in Promoting Early Intervention" by Jasna U and a talk on "Empowering Youth Through Social Work" by Baiju Ayadathil. An open forum was chaired by Thanal Learning and Development Officer NADEER KT, with panellists Muhamed Fayaz K P., SAHLA SAFAR M M, Anwin Jose, and Neethu P. The event provided an opportunity for meaningful and structured engagement in social work, empowering youth and encouraging active participation in societal development. ‘യൂത്ത് ഡേ’ ആഘോഷിച്ചു. കോഴിക്കോട് : നാഷണൽ യൂത്ത് ഡേയുടെ ഭാഗമായി കോഴിക്കോട്ടെ പ്രധാന കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികൾക്കായി "Y- INSPIRE. ACT. IMPACT" എന്ന പേരിൽ മലാപ്പറമ്പ് ഇഖ്റ - തണൽ ഏർലി ഇൻറർവെൻഷൻ സെൻറ്ററിൽ വെച്ച് യുവജന സംഗമം നടന്നു. തണൽ സി.ഇ. ഒ അനൂപ് കെ.ടി സംഗമം ഉദ്ഘാടനം ചെയ്തു. “The Role Of Youth in promoting Early Intervention” എന്ന വിഷയത്തിൽ ഡോ. യു. ജസ്നയും "Empowering Youth Through Social Work " എന്ന വിഷയത്തിൽ ബൈജു ആയടത്തിലും ക്ലാസ്സെടുത്തു. ഓപ്പൺ ഫോറത്തിന് തണൽ ലേണിങ്ങ് & ഡെവലപ്പ് മെൻറ്റ് ഹെഡ് നദീർ കെ.ടി , മുഹമ്മദ് ഫയാസ് കെ.പി , എം.എം സഹല സഫർ, അൻവിൻ ജോസ്, നീതു പി എന്നിവർ നേതൃത്വം നൽകി. സാമൂഹ്യ പ്രവർത്തനങ്ങളിൽ ഇടപെടാനുള്ള അവസരങ്ങൾ ശാസ്ത്രീയമായി പകർന്നു നൽകാൻ പ്രോഗ്രാം ഉപകരിച്ചു. #YouthDay2024 #YInspireActImpact #EmpoweringYouth #SocialWorkMatters #EarlyIntervention #YouthForChange #ThanalInitiative #BuildingBetterFutures #YouthLeadership #KozhikodeEvents
-
+8