Thanal

Thanal

Non-profit Organizations

kozhikode, kerala 4,285 followers

Connect with Thanal-NGO committed to social well-being. Stay informed about our initiatives, job openings, and more.

About us

Welcome to Thanal NGO's LinkedIn profile! Join our community of changemakers who are committed to promoting sustainable development and making the world a better place. Stay informed about our activities, initiatives, and programs that empower individuals and communities. As a non-profit organization, we are constantly seeking talented individuals who share our passion for positive change. Stay updated on our job openings, recruitments, and vacancies, and become a part of our team dedicated to creating a better world.

Industry
Non-profit Organizations
Company size
1,001-5,000 employees
Headquarters
kozhikode, kerala
Type
Nonprofit
Founded
2008

Locations

  • Primary

    Byepass, Pachakkil

    Malaparamba

    kozhikode, kerala 673009, IN

    Get directions
  • Vadakara Bypass Road

    Thazhe Angadi,Beach Road

    Vadakara, Kerala 673103, IN

    Get directions

Employees at Thanal

Updates

  • View organization page for Thanal, graphic

    4,285 followers

    India's first Pediatric Robotic Gait Trainer, developed by Thiruvananthapuram-based Genrobotics, has been installed at the Super Specialty Early Intervention Center, Malaparamba, Kozhikode, under Thanal. Handed over by Health Minister Veena George at C-DAC Auditorium, Technopark, the device aims to revolutionize rehabilitation for children with cerebral palsy, offering new hope through advanced technology. ഇന്ത്യയിലെ ആദ്യത്തെ പീഡിയാട്രിക് ഗൈറ്റ് ട്രൈനെർ തണലിൽ വളർച്ചപരമായ വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങളുടെ ചികിത്സ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിവെക്കുന്ന പീഡിയാട്രിക് റോബോട്ടിക് ഗൈറ്റ് ട്രൈനെർ തണലിലേക്ക്. മാൻഹോളുകൾ വൃത്തിയാക്കുന്ന ബണ്ടികൂട്ട് റോബോട്ടുകൾ വികസിപ്പിച്ച് ശ്രേദ്ധേയരായ തിരുവനന്തപുരം ആസ്ഥാനമായ ജെൻറോബോട്ടിക്സ് ആണ് ഉപകരണം നിർമിച്ചത്. രാജ്യത്ത് ആദ്യമായി തണലിന് കീഴിലെ കോഴിക്കോട് മലാപറമ്പിൽ പ്രവർത്തിക്കുന്ന സൂപ്പർ സ്പെഷ്യലിറ്റി ഏർലി ഇന്റർവെൻഷൻ സെന്ററിലാണ് റോബോട്ടിക് ഗൈറ്റ് ട്രൈനെർ സ്ഥാപിക്കുന്നത്. സെറിബ്രൽ പാൽസി ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് റോബോട്ടിക് ഗൈറ്റ് ട്രൈനെർ വഴിതുറക്കും. ടെക്നോപാർക്കിലെ സി ഡാക് ഓഡിറ്റൊറിയത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് ഉപകരണം തണൽ പ്രതിനിധികൾക്ക് കൈമാറി. പുനരധിവാസവും ചികിത്സയും വിദൂര സ്വപ്നങ്ങളിൽ പോലുമില്ലാത്ത സമൂഹത്തിലെ പ്രയാസം അനുഭവിക്കുന്നരിലേക്ക് സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ ആദ്യമേ എത്തിക്കുന്നതിലൂടെ കൂടുതൽ വേഗത്തിൽ അവരെ ജീവിതത്തിലേക്ക് കൈപിടിക്കാനാകും.

    India's first Robotic-assisted Paediatric Gait Trainer for physical rehabilitation launched

    India's first Robotic-assisted Paediatric Gait Trainer for physical rehabilitation launched

    economictimes.indiatimes.com

  • View organization page for Thanal, graphic

    4,285 followers

    കൊടുവള്ളി : സാമൂഹിക, ജീവകാരുണ്യ സംഘടനയായ തണലിന്റെ നേതൃത്വത്തിൽ മലബാർ ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചു കൊടുവള്ളിയിൽ ആരംഭിക്കുന്ന മാനസികാരോഗ്യ ചികിത്സ പുനരധിവാസ കേന്ദ്രത്തിലെ മൂന്നു കെട്ടിടങ്ങൾക്കു ശിലാസ്ഥാപനം നടന്നു. മാനസികാരോഗ്യ ഒ.പി, ഐപി ബ്ലോക്കിന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി അഹമ്മദ് ശിലാസ്ഥാപനം നടത്തി. ആശ്രിതരില്ലാത്ത രോഗികളെ സംരക്ഷി ക്കുന്നതിനുള്ള തണൽ ഹോമിന്റെ ശിലാസ്ഥാപനം സുഹൈൽ പടയൻ മസ്കത്ത് നിർവഹിച്ചു. വ്യവസായ പ്രമുഖൻ ഇ.പി അബ്ദുറഹ്മാൻ ഡി- അഡിക് ഷൻ സെന്ററിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. ജെഡിടി ഇസ്ലാം പ്രസിഡന്റ് ഡോ. പി. സി. അൻവർ അധ്യക്ഷത വഹിച്ചു. മലബാർ ഗ്രൂപ്പ് ഇന്റർനാഷനൽ ഓപ്പറേഷൻ എം.ഡി ഷംലാൽ അഹമ്മദ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ആയിഷ ശഹാനിത, വാർഡ് കൗൺസിലർ ഇ. ബാലൻ, ജമീല കളത്തിങ്ങൽ, ഹസീന ഇലങ്ങോട്ടിൽ, കെ.കെ ഖാദർ, ഷറഫുദീൻ.കെ, ഒ.ടി സുലൈമാൻ, ഒ.പി റഷീദ് എന്നിവർ പ്രസംഗിച്ചു. Foundation Stone Laid for Mental Health and Rehabilitation Center in Koduvally. The foundation stone for three mental health treatment and rehabilitation centre buildings, a collaboration between Thanal and Malabar Charitable Trust, was laid in Koduvally. Malabar Group Chairman M.P. Ahmed laid the foundation for the OP and IP blocks, Suhail Patayan Muscat for Thanal Home, and industrialist E.P. Abdurrahman for the de-addiction centre. Municipality Chairman Vellara Abdu inaugurated the event, presided over by JDT Islam President Dr. P.C. Anwar. Notable speakers included Shamlal Ahmed, Ayesha Shahanitha, E. Balan, and other dignitaries.

    • No alternative text description for this image
    • No alternative text description for this image
    • No alternative text description for this image
    • No alternative text description for this image
  • View organization page for Thanal, graphic

    4,285 followers

    Thanal Kannur District Ladies Committee conducted a one day training session focusing on Thanal's journey across India, scientific approaches to community engagement, and effective volunteering in community development. Led by experts Shuaib Muhammed, NADEER KT, and @baiju ayadathil, the program aimed to deepen participants' understanding of Thanal’s rehabilitation activities while shaping skilled and efficient volunteers. This impactful initiative underscores our commitment to empowering communities and fostering meaningful change. #ThanalRehabilitation #CommunityEngagement #VolunteerDevelopment

    • No alternative text description for this image
    • No alternative text description for this image
    • No alternative text description for this image
    • No alternative text description for this image
  • View organization page for Thanal, graphic

    4,285 followers

    നൂറ് കണക്കിനാളുകളെ സാക്ഷിനിർത്തി കടിയങ്ങാട് കാമ്പസിൽ നടന്ന കുടുംബസംഗമത്തിൽ തണലിൻ്റെ മൂന്ന് പുതിയ സംരംഭങ്ങൾക്ക് തുടക്കമായി. പാലേരിയിൽ നിർമിക്കുന്ന അരീക്കര അമ്മദ് മെമ്മോറിയൽ ന്യൂറോ റിഹാബ് സെൻ്ററിന് മകനും പ്രവാസിപ്രമുഖനുമായ അരീക്കര നവാസ് (UAE) ശിലാസ്ഥാപനം നടത്തി. പന്തിരിക്കരയിൽ തുടങ്ങുന്ന ഭിന്നശേഷിക്കാരായ ആൺകുട്ടികളുടെ പാർപ്പിടം പൂക്കുഴി തണൽ സ്നേഹക്കൂടിന് സ്പോൺസർ സമീർ പൂക്കുഴിക്കുവേണ്ടി തണൽ വിദ്യാർത്ഥികളായ ഫർഹാൻ, അനഘ എന്നിവരും പെൺകുട്ടികളുടെ പാർപ്പിടമായ TTK ഖദീജ മെമ്മോറിയൽ തണൽ സ്നേഹക്കൂടിന് ദുബൈ വ്യാപാരി ടി.ടി.കെ അമ്മദ് ഹാജിയും ( ജാതിയേരി ) കുറ്റിയടിച്ചു. സംഗമം വാർഡ് മെമ്പർ പാളയാട് ബഷീറിൻ്റെ അധ്യക്ഷതയിൽ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിൻ്റെ മാലിന്യ നിർമാർജന പ്രൊജക്ട് തണലിന് നൽകുന്നതായി ഹർഷാരവങ്ങൾക്കിടയിൽ പ്രസിഡണ്ട് പ്രഖ്യാപിച്ചു. PMA ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. തണൽ കരുതൽ നിധി ഉദ്ഘാടനം വടക്കയിൽ നവാസ് ( UAE ) ന് വേണ്ടി വടക്കയിൽ സലാം നിർവഹിച്ചു. ഡോ. സച്ചിത്ത്, പ്രകാശിനി.പി.കെ, നരിക്കലക്കണ്ടി അസീസ്മാസ്റ്റർ , ഇല്ലത്ത് മോഹനൻ , ടി.കെ. മോഹൻദാസ് , വി.എം. നൗഫൽ , മാണിക്കോത്ത് അബ്ദുസമദ്( ഖത്തർ )  , ഇസ്മയിൽ കുനിയിൽ പൈക്കളങ്ങാടി ( UAE ) , PTA പ്രസിഡണ്ട്  ബാബു ആയഞ്ചേരി , പ്രിൻസിപ്പൽ ജോബിജോൺ ,സൗഫി താഴക്കണ്ടി ആശംസകൾ നേർന്നു . വർക്കിങ്ങ് പ്രസിഡണ്ട് NV അബ്ദുല്ല മാസ്റ്ററുടെ അധ്യക്ഷതയിൽ സിക്രട്ടറി ഇ.ജെ. മുഹമ്മദ് നിയാസ് റിപ്പോർട്ടും  ട്രഷറർ മൊയോറത്ത് അലി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു .  T സുരേഷ് ബാബു സ്വാഗതവും കോത്തമ്പറ മുസ നന്ദിയും പറഞ്ഞു . സ്ക്കൂൾ കോ- ഓർഡിനേറ്റർ ലത്തീഫ് മാഷ് കായക്കൊടി ഛായാ ചിത്രങ്ങൾ അതിഥികൾക്ക് കൈമാറി . തണൽ വിദ്യാർഥികളുടെ  കലാവിരുന്നും അരങ്ങേറി . At the Thanal family gathering at the Kadiyangad campus, three ventures were launched: the Areekara Ammad Memorial Neurorehab Center in Paleri, the Pookkuzhi Thanal Snehakoodu shelter for boys in Pandhirikkara, and the TTK Khadeeja Memorial Thanal Snehakoodu shelter for girls.

    • No alternative text description for this image
    • No alternative text description for this image
    • No alternative text description for this image
    • No alternative text description for this image
  • View organization page for Thanal, graphic

    4,285 followers

    KISSA: Empowering Orphans and Single Mothers. On December 21, 2024, Thanal organized KISSA, a one day program dedicated to orphans and their single mothers from socially deprived communities, as part of the Woman and Child Resilience Project. The event, hosted at the Government Higher Secondary School in Ayikkara, Kannur, brought together 30 women and 15 children from Kannur Corporation. The program aimed to build a sense of community, address the parenting challenges single mothers face, and enhance children's emotional well-being and life skills. Baiju Ayadathil, Head of the Department of Social Work at Thanal, opened the session by highlighting the relevance of the Woman and Child Resilience Project and fostering a sense of solidarity among participants. Noorjahan K, Ph D facilitated an in-depth focus group discussion with single mothers, exploring their unique parenting struggles. Meanwhile, Risarashni consultant psychologist and regional coordinator at Thanal, conducted an interactive session for children, addressing emotional insecurities and guiding them on resilience-building. The event provided an enriching platform for learning, sharing experiences, and fostering empowerment, leaving a lasting impact on all participants.

    • No alternative text description for this image
    • No alternative text description for this image
    • No alternative text description for this image
    • No alternative text description for this image

Similar pages

Browse jobs