Jump to content

അവെസ്താൻ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അവെസ്തൻ
ഭൂപ്രദേശംEastern Iranian Plateau
സംസാരിക്കുന്ന നരവംശംAirya
കാലഘട്ടംIron Age, Late Bronze Age
ഭാഷാ കോഡുകൾ
ISO 639-1ae
ISO 639-2ave
ISO 639-3ave
ഗ്ലോട്ടോലോഗ്aves1237[1]
Linguasphere58-ABA-a
Yasna 28.1, Ahunavaiti Gatha (Bodleian MS J2)
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

അവെസ്താൻ ഭാഷ (/əˈvɛstən/),[2],മുൻപ് സെന്ദ് എന്നറിയപ്പെട്ടു. കിഴക്കൻ ഇറാനിയൻ ഭാഗങ്ങളിൽ ഉപയോഗിച്ചുവന്നിരുന്ന ഇറാനിലെ ഒരു ഭാഷയാണ് ഇത്. [3] [4] സൊരാഷ്ട്രിയ മതത്തിന്റെ എഴുത്തുകൾ ഈ ഭാഷയിലാണ്. ആ മതത്തിന്റെ ഗ്രന്ഥങ്ങൾ സെന്ദ് അവെസ്ത - ഈ ഭാഷയിലാണ് എഴുതപ്പെട്ടത്. ഇതിൽനിന്നാണ് ഈ പേരുണ്ടായത്. ഇത് വളരെ പഴക്കമുള്ളതും വിശുദ്ധമായതുമായ ഭാഷയായാണിതിനെ കണക്കാക്കിയിരുന്നത്. ഇത് ഇന്ന് ഒരു നിർജ്ജീവമായ ഭാഷയായി ഗണിച്ചു വരുന്നു. മതപരമായ കാര്യങ്ങൾക്കു മാത്രമേ ഇത് സാധാരണ ഉപയോഗിച്ചുവരുന്നുള്ളൂ. ഇന്തോ - ആര്യൻ ഭാഷകളിൽ ഇന്നും പ്രചാരത്തിലുള്ള വേദത്തിലെ സംസ്കൃതവുമായി അടുത്ത ബന്ധമുള്ള ഭാഷയാണിത്. [5]

അവെസ്താൻ ഭാഷയുടെ വളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങൾ

[തിരുത്തുക]

അവെസ്താൻ ഭാഷയ്ക്ക് പൊതുവായി നേർത്ത രണ്ടു രൂപങ്ങളുണ്ട് - പഴയ അവെസ്താൻ (ഗാഥിക് അവെസ്താൻ) എന്നും യുവ അവസ്താൻ എന്നും. ഇവയിൽ പഴയ അവെസ്താനിൽ നിന്നല്ല പുതിയ അവസ്താൻ ഭാഷ ഉൽഭവിച്ചത്. അവസ്താൻ ഭാഷ കാലത്തിന്റെ മാറ്റത്തിന് വളരെയധികം വിധേയമായിട്ടുണ്ട്.

ശബ്ദശാസ്ത്രം

[തിരുത്തുക]

Vowels:

a ā ə ə̄ e ē o ō å ą i ī u ū

Consonants:

k g γ x xʷ č ǰ t d δ ϑ t̰ p b β f
ŋ ŋʷ ṇ ń n m y w r s z š ṣ̌ ž h

വ്യഞ്ജനങ്ങൾ

[തിരുത്തുക]
Type Labial Dental Alveolar Post-alveolar
or palatal
Velar Labiovelar Glottal
Nasal m /m/ n /n/ ń [ɲ] ŋ /ŋ/ ŋʷ /ŋʷ/
Plosive p /p/ b /b/ t /t/ d /d/ č /tʃ/ ǰ /dʒ/ k /k/ g /ɡ/
Fricative f /ɸ/ β /β/ ϑ /θ/ δ /ð/ s /s/ z /z/ š /ʃ/ ž /ʒ/ x /x/ γ /ɣ/ /xʷ/ h /h/
Approximant y /j/ w /w/
Trill r /r/

According to Beekes, [ð] and [ɣ] are allophones of /θ/ and /x/ respectively (in Old Avestan).

സ്വരങ്ങൾ

[തിരുത്തുക]
Type Front Central Back
short long short long short long
Close i /i/ ī /iː/   u /u/ ū /uː/
Mid e /e/ ē /eː/ ə /ə/ ə̄ /əː/ o /o/ ō /oː/
Open   a /a/
ā /aː/ å /ɒː/
Nasal   ą /ã/  

വ്യാകരണം

[തിരുത്തുക]

നാമങ്ങൾ

[തിരുത്തുക]
Case "normal" endings a-stems: (masc. neut.)
Singular Dual Plural Singular Dual Plural
Nominative -s -ō (-as), -ā -ō (yasn-ō) -a (vīr-a) -a (-yasna)
Vocative -ō (-as), -ā -a (ahur-a) -a (vīr-a) -a (yasn-a), -ånghō
Accusative -əm -ō (-as, -ns), -ā -əm (ahur-əm) -a (vīr-a) -ą (haom-ą)
Instrumental -byā -bīš -a (ahur-a) -aēibya (vīr-aēibya) -āiš (yasn-āiš)
Dative -byā -byō (-byas) -āi (ahur-āi) -aēibya (vīr-aēibya) -aēibyō (yasn-aēibyō)
Ablative -at -byā -byō -āt (yasn-āt) -aēibya (vīr-aēibya) -aēibyō (yasn-aēibyō)
Genitive -ō (-as) -ąm -ahe (ahur-ahe) -ayå (vīr-ayå) -anąm (yasn-anąm)
Locative -i -ō, -yō -su, -hu, -šva -e (yesn-e) -ayō (zast-ayō) -aēšu (vīr-aēšu), -aēšva

ക്രിയകൾ

[തിരുത്തുക]
Primary active endings
Person Singular Dual Plural
1st -mi -vahi -mahi
2nd -hi -tha -tha
3rd -ti -tō, -thō -ṇti

ഉദാഹരണമായി ഒരു ഖണ്ഡിക

[തിരുത്തുക]
Latin alphabet
Avestan alphabet
Gujarati script approximation
ahiiā. yāsā. nəmaŋhā. ustānazastō.1 rafəδrahiiā.maniiə̄uš.2 mazdā.3 pouruuīm.4 spəṇtahiiā. aṣ̌ā. vīspə̄ṇg.5 š́iiaoϑanā.6vaŋhə̄uš. xratūm.7 manaŋhō. yā. xṣ̌nəuuīṣ̌ā.8 gə̄ušcā. uruuānəm.9:: (du. bār)::ahiiā. yāsā. nəmaŋhā. ustānazastō. rafəδrahiiā.maniiə̄uš. mazdā. pouruuīm. spəṇtahiiā. aṣ̌ā. vīspə̄ṇg. š́iiaoϑanā.vaŋhə̄uš. xratūm. manaŋhō. yā. xṣ̌nəuuīṣ̌ā. gə̄ušcā. uruuānəm.::

અહીઆ। યાસા। નામંગહા। ઉસ્તાનજ઼સ્તો।૧ રફ઼ાધરહીઆ।મનીઆઉસ્̌।૨ મજ઼્દા।૩ પોઉરુઉઈમ્।૪ સ્પાણ્તહીઆ। અષ્̌આ। વીસ્પાણ્ગ્।૫ સ્̌́ઇઇઅઓથઅના।૬વંગહાઉસ્̌। ક્સરતૂમ્।૭ મનંગહો। યા। ક્સષ્̌નાઉઉઈષ્̌આ।૮ ગાઉસ્̌ચા। ઉરુઉઆનામ્।૯:: (દુ। બાર્)::અહીઆ। યાસા। નામંગહા। ઉસ્તાનજ઼સ્તો। રફ઼ાધરહીઆ।મનીઆઉસ્̌। મજ઼્દા। પોઉરુઉઈમ્। સ્પાણ્તહીઆ। અષ્̌આ। વીસ્પાણ્ગ્। સ્̌́ઇઇઅઓથઅના।વવંગહાઉસ્̌। ક્સરતૂમ્। મનંગહો। યા। ક્સષ્̌નાઉઉઈષ્̌આ। ગાઉસ્̌ચા। ઉરુઉઆનામ્।::

അവലംബം

[തിരുത്തുക]
  1. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Avestan". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  2. Wells, John C. (1990), Longman pronunciation dictionary, Harlow, England: Longman, p. 53, ISBN 0-582-05383-8 entry "Avestan"
  3. corresponding to the entirety of present-day Afghanistan, and parts of Pakistan, Tajikistan, Turkmenistan, and Uzbekistan. The Yaz culture
  4. Mallory, J P (1997). Encyclopedia of Indo-European culture. page 653. London: Fitzroy Dearborn Publishers. ISBN 978-1-884964-98-5. entry "Yazd culture".
  5. Zoroastrians: Their Religious Beliefs and Practices by Mary Boyce (pg. 18)
  翻译: