ആൽക്കഹോൾ (രസതന്ത്രം)
രസതന്ത്രത്തിൽ, ആൽക്കഹോൾ എന്നത് കുറഞ്ഞത് ഒരു ഹൈഡ്രോക്സിൽ (-OH) ഫംഗ്ഷണൽ ഗ്രൂപ്പ് എങ്കിലും കാണപ്പെടുന്ന ഒരു കാർബണിക സംയുക്തത്തിന് ഉദാഹരണമാണ്. ഹൈഡ്രോക്സിൽ ഫംഗ്ഷണൽ ഗ്രൂപ്പ് പൂരകമായ (saturated) ഒരു കാർബൺ ആറ്റത്തോടാണ് രാസബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ജൈവരസതന്ത്രത്തിലും, ജൈവതന്ത്രത്തിലും (biochemistry and biotechnology) ആൽക്കഹോളുകളുടെ ഉപയോഗം നിരവധിയാണ്. ഇവയുടെ പേരുകൾ -ഓൾ (ol) എന്ന അക്ഷരങ്ങളിൽ അവസാനിക്കുന്നവയണ്. ഉദാഹരണത്തിന് എഥ്നോൾ, പ്രൊപ്പനോൾ, ഫിനോൾ, ബ്യൂട്ടനോൾ മുതലയവ.
തരംതിരിവുകൾ
[തിരുത്തുക]ആൽക്കഹോളുകൾ, പൊതുവെ പ്രൈമറി(primary)' 1°, സെക്കൻററി(secondary)2°,റ്റെറിഷറി(tertiary) (3°),എന്നിങ്ങനെ -OH ഗ്രൂപ്പ് ലെ കാർബണിൽ ചേർന്നിരിയ്കുന്ന മറ്റു കാർബണുകളുടെ എണ്ണം മാറുന്നതിനനുസരിച്ചാണ് ഈ തരംതിരിവുകൾ.ഹൈഡ്രൊക്സിഗ്രൂപ്പിന്റെ സ്ഥാനം പലപ്പൊഴും പേരു നൽകുന്നതിനു സഹായകമാകാറുണ്‌ട്.
എതനോൾ
[തിരുത്തുക]സാധാരണമായ ആൽക്കഹോളിൽ പ്രധാനപ്പെട്ടതാണ് ഈതൈൽ ആൽകഹോൾ.ചരിത്രാതീത കാലം മുതൽ മനുഷ്യർ ഫെർമന്റേഷൻ വഴി ഈ മദ്യം ഉണ്ടാക്കി ഉപയോഗിച്ച് വരുന്നു. methanol - CH3OH, formaldehyde - HCHO, formic acid - HCOOH
അവലംബം
[തിരുത്തുക]