Jump to content

ഫ്രഞ്ച് ഓപ്പൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tournoi de Roland-Garros
(ഫ്രഞ്ച് ഓപ്പൺ)
ഔദ്യോഗിക വെബ്പേജ്
സ്ഥലംപാരീസ് (XVIe)
 ഫ്രാൻസ്
സ്റ്റേഡിയംStade Français (1891 - 1927) Stade Roland Garros (1928 - )
ഉപരിതലംപുൽക്കോർട്ട് (1891 - 1911, 1925 - 1927) കളിമൺ കോർട്ട് (1912 - 1924, 1928 - ) (ഔട്ട്ഡോർ)
Men's draw128S / 128Q / 64D (2009)
Women's draw128S / 96Q / 64D (2009)
സമ്മാനതുക 15,264,500 (2009)
ഗ്രാന്റ്സ്ലാം

പാരീസിലെ റോളണ്ട് ഗാരോസ് സ്റ്റേഡിയത്തിൽ നടത്തുന്ന ടെന്നീസ് ടൂർണ്ണമെന്റാണ് ഫ്രഞ്ച് ഓപ്പൺ (French: Les Internationaux de France de Roland Garros or Tournoi de Roland-Garros) .ഇന്ന് കളിമൺ കോർട്ട് ഉപയോഗിക്കുന്ന ഏക ഗ്രാൻ‌റ്സ്ലാം ടൂർണ്ണമെന്റാണ് ഇത്. മെയ്, ജൂൺ മാസങ്ങളിലെ ഏതെങ്കിലും രണ്ട് ആഴ്ചകളിലാണ് ഫ്രഞ്ച് ഓപ്പൺ നടത്തുന്നത്.

നിലവിലെ ജേതാക്കൾ

[തിരുത്തുക]
Event Champion Runner-up Score
2012 Men's Singles സ്പെയ്ൻ റാഫേൽ നദാൽ സെർബിയ നോവാക് ജോക്കോവിച്ച് 6–4, 6–3, 2–6, 7–5
2012 Women's Singles റഷ്യ മരിയ ഷരപ്പോവ ഇറ്റലി Sara Errani 6–3, 6–2
2012 Men's Doubles കാനഡ Daniel Nestor
Belarus Max Mirnyi
യുണൈറ്റഡ് സ്റ്റേറ്റ്സ് Bob Bryan
യുണൈറ്റഡ് സ്റ്റേറ്റ്സ് Mike Bryan
6–4, 6–4
2012 Women's Doubles ഇറ്റലി Sara Errani
ഇറ്റലി Roberta Vinci
റഷ്യ Maria Kirilenko
റഷ്യ Nadia Petrova
4–6, 6–4, 6–2
2012 Mixed Doubles ഇന്ത്യ സാനിയ മിർസ
ഇന്ത്യ മഹേഷ് ഭൂപതി
പോളണ്ട് Klaudia Jans-Ignacik
മെക്സിക്കോ Santiago Gonzalez
7–6(7–3), 6–1
2017 raphel nadal


  翻译: