ബ്ലൂ മൗണ്ടൻസ് ദേശീയോദ്യാനം
ബ്ലൂ മൗണ്ടൻസ് ദേശീയോദ്യാനം New South Wales | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Katoomba |
നിർദ്ദേശാങ്കം | 33°58′04″S 150°18′15″E / 33.96778°S 150.30417°E |
സ്ഥാപിതം | സെപ്റ്റംബർ 1959[1] |
വിസ്തീർണ്ണം | 2,679.54 km2 (1,034.6 sq mi)[1] |
Visitation | 5,63,000 (in 2009)[2] |
Managing authorities | NSW National Parks & Wildlife Service |
Website | ബ്ലൂ മൗണ്ടൻസ് ദേശീയോദ്യാനം |
See also | Protected areas of New South Wales |
കിഴക്കൻ ഓസ്ട്രേലിയയിൽ ന്യൂ വെയിൽസിലെ ബ്ലൂ മൗണ്ടൻസ് മേഖലയിലായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ബ്ലൂ മൗണ്ടൻസ് ദേശീയോദ്യാനം. 267,954 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചിരിക്കുന്ന ഈ ദേശീയോദ്യാനം സിഡ്നിയിൽ നിന്നും ഏകദേശം 80 കിലോമീറ്റർ അകലെയായാണുള്ളത്. ഈ ദേശീയോദ്യാനത്തിന്റെ അതിർത്തി പ്രദേശത്തെ റോഡുകൾ, നഗരമേഖലകൾ, കയ്യേറ്റഭൂമികൾ എന്നിവ ഖണ്ഡിച്ചിരിക്കുന്നു. [1]
ഈ ദേശീയോദ്യാനം 8 സംരക്ഷിതപ്രദേശങ്ങളിൽ ഒന്നാണ്. 2000 ത്തിൽ യുനസ്ക്കോയുടെ പൈതൃകസ്ഥലങ്ങളുടെ പട്ടികയിൽ ഗ്രേറ്റർ ബ്ലു മൗണ്ടൻസ് ഏരിയ എന്ന പേരിൽ ഈ ദേശീയോദ്യാനം ഇടം പിടിച്ചു. [3]ലോകപൈതൃകസ്ഥാനത്തിലെ 8 ദേശീയോദ്യാനങ്ങളിൽ ഏറ്റവും നടുക്കായുള്ളതും ഗ്രേറ്റ് ഡിവൈഡിങ് റേഞ്ചിന്റെ ഭാഗവുമാണ് ഇത്. ആസ്തൃലിയൻ ഹെറിറ്റേജ് റജിസ്റ്റ്രറിയിൽ ഈ ദേശീയോദ്യാനം ഇടം പിടിച്ചിട്ടുണ്ട്. സ്റ്റേറ്റ് ഹെറിറ്റേജ് റജിസ്റ്റ്രിയിൽ ബ്ലു മൗണ്ടനിലെ നടപ്പാതകളുടെ എല്ലാ ശൃംഖലകളും ഇടം പിടിച്ചിട്ടുണ്ട്. [4]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Blue Mountains National Park: Park management". Office of Environment & Heritage. Government of New South Wales. Retrieved 8 October 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;awcvt
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Greater Blue Mountains Area". World Heritage List. UNESCO. 2014. Retrieved 31 August 2014.
- ↑ "Blue Mountains Walking tracks". NSW State Heritage Register. Government of New South Wales. 2 April 1999. Retrieved 8 October 2014.