മാർച്ച് 1
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 1 വർഷത്തിലെ 60 (അധിവർഷത്തിൽ 61)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 589 - വിശുദ്ധ ദാവീദ്, വെയിത്സിന്റെ രക്ഷാധികാരിയായി കരുതിപ്പോരുന്ന പുണ്യവാളൻ, അന്തരിക്കുന്നു.
- 1565 - റിയോ ഡി ജനീറോ പട്ടണം സ്ഥാപിക്കപ്പെടുന്നു.
- 1790 - അമേരിക്കൻ ഐക്യനാടുകളിൽ ആദ്യ കണക്കെടുപ്പ്.
- 1815 - എൽബായിലേക്കുള്ള നാടുകടത്തലിനു അന്ത്യം കുറിച്ചുകൊണ്ട് നെപ്പോളിയൻ ഫ്രാൻസിലേക്ക് മടങ്ങുന്നു.
- 1847 - മിഷിഗൺ സംസ്ഥാനം വധശിക്ഷ ഔദ്യോഗികമായി റദ്ദാക്കുന്നു.
- 1946 - ബാങ്ക് ഓഫ് ഇംഗ്ലണ്ട് ദേശീയവത്കരിച്ചു.
- 1947 - അന്താരാഷ്ട്ര നാണയനിധി (IMF) പ്രവർത്തനമാരംഭിക്കുന്നു.
- 1966 - സിറിയയിൽ ബാത്ത് പാർട്ടി അധികാരമേൽക്കുന്നു.
- 2002 - അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ അധിനിവേശം ആരംഭിക്കുന്നു
- 2014-ൽ ചൈനയിൽ കുൻമിംഗ് റെയിൽവേ സ്റ്റേഷനിൽ കുത്തേറ്റ് 29 പേർ കൊല്ലപ്പെടുകയും 130 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ജനനം
[തിരുത്തുക]മരണം
[തിരുത്തുക]മറ്റു പ്രത്യേകതകൾ
[തിരുത്തുക]- റോമാ സാമ്രാജ്യം - പുതുവർഷം
- വെയിത്സ് - വിശുദ്ധ ദാവീദിന്റെ ഓർമ്മത്തിരുന്നാൾ
- പടിഞ്ഞാറൻ ഓസ്ട്രേലിയ - തൊഴിലാളി ദിനം