Jump to content

വിക്കിപീഡിയ:സുപ്രധാന ലേഖനങ്ങൾ/നില/4

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അവശ്യലേഖനങ്ങൾ
തലം 1     തലം 2     തലം 3     തലം 4     തലം 5
10,000 Things

Tao Te Ching, Verse 34
The Tao covers the ten thousand things like flood waters.
It flows in all directions.
The ten thousand things depend on it.
The Tao denies none of them.
Laozi

മികച്ച ഒരു വിജ്ഞാനകോശത്തിൽ അവശ്യമായും വേണ്ടതു് എന്നു കണക്കാക്കപ്പെട്ട പതിനായിരം ലേഖനങ്ങളുടെ പട്ടികയാണു് ഇതു്. ഒരായിരം അവശ്യലേഖനങ്ങൾ എന്ന പട്ടികയുടെ കൂടുതൽ വിപുലമായ രൂപമാണു് ഈ പട്ടികകൾ. ഇതിലെ വിവരങ്ങൾ സ്ഥിരമായിരിക്കണമെന്നില്ല. ഉപയോക്താക്കൾ നൽകുന്ന കൂടുതൽ നിർദ്ദേശങ്ങളും വർത്തമാനകാലചരിത്രവും അനുസരിച്ച് ഈ പട്ടികകളിൽ മാറ്റങ്ങൾ വരാം. വളരെ ദീർഘമായ പട്ടികയായതിനാൽ ഇതു പല താളുകളിലായി തിരിച്ചിട്ടുണ്ടു്.

2018 ജൂലൈ 8-ലെ അവസ്ഥയിൽ ഈ പട്ടികയിൽ 9,997 ലേഖനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടു്.

ക്രമസംഖ്യ വിഭാഗം 2018 ജൂലൈ 8നു് പട്ടികയിൽ ഉൾപ്പെടുത്തിയവ പരിധി
1 വ്യക്തികൾ 2,005 2,000
2 ചരിത്രം 679 675
3 ഭൂമിശാസ്ത്രം 1,190 1,200
4 കല 686 670
5 മതങ്ങളും തത്ത്വശാസ്ത്രവും 425 425
6 നിത്യജീവിതം 502 500
7 സമൂഹവും സാമൂഹ്യശാസ്ത്രങ്ങളും 931 925
8 ജീവശാസ്ത്രവും ആരോഗ്യശാസ്ത്രവും 1,459 1,480
8.1    ആരോഗ്യം, മരുന്നുകൾ, അസുഖങ്ങൾ 268 270
9 ഭൗതികശാസ്ത്രങ്ങൾ 1,067 1,075
9.1    അടിസ്ഥാനങ്ങളും അളവും 85 85
9.2    ജ്യോതിശ്ശാസ്ത്രം 189 190
9.3    രസതന്ത്രം 267 270
9.4    ഭൗമവിജ്ഞാനീയം 260 260
9.5    ഊർജ്ജതന്ത്രം 266 270
10 സാങ്കേതികം 757 750
11 ഗണിതശാസ്ത്രം 300 300
Total 9,997 10,000

ഇതും കാണുക

[തിരുത്തുക]


  翻译: