ഹാരോൾഡ് ആബെൽസൺ
ഹാരോൾഡ് ആബെൽസൺ | |
---|---|
![]() Abelson in 2007 | |
ജനനം | [1] | ഏപ്രിൽ 26, 1947
കലാലയം | Princeton University MIT |
അറിയപ്പെടുന്നത് | Creative Commons, Public Knowledge, Free Software Foundation, Structure and Interpretation of Computer Programs |
അവാർഡുകൾ | Bose Award (MIT School of Engineering, 1992) Taylor L. Booth Education Award (IEEE-CS, 1995) SIGCSE 2012 Outstanding Contribution to Computer Science Education (ACM, 2012) |
Scientific career | |
Fields | computer science, ethics, law, methodology, amorphous computing |
Institutions | Massachusetts Institute of Technology |
Doctoral advisor | Dennis Sullivan |
ഗവേഷണ വിദ്യാർത്ഥികൾ | Elizabeth Bradley, Daniel Coore, Michael Eisenberg, Margaret Fleck, Radhika Nagpal, Mitchel Resnick, Luis Rodriguez, Jr., Guillermo Rozas, Latanya Sweeney, Kurt VanLehn, Ron Weiss, Kenneth Yip, Feng Zhao |
ഹാൽ ആബെൽസൺ എന്ന ഹാരോൾഡ് ആബെൽസൺ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിന്റെയും കമ്പ്യൂട്ടർ സയൻസിന്റെയും പ്രൊഫസ്സറാണ്. അതുപോലെ ഐ. ഇ. ഇ. ഇ. യുടെ ഫെലോയും ക്രിയേറ്റീവ് കോമൺസിന്റെയും ഫ്രീ സോഫ്റ്റ്‌വേർ ഫൗണ്ടേഷന്റെയും സ്ഥാപക ഡയറക്ടറുമാണ്.
വിദ്യാഭ്യാസം
[തിരുത്തുക]ആബെൽസൺ പ്രിൻസ്റ്റ്ൺ സർവകലാശാലയിൽ നിന്നും ബാച്ചലർ ഓഫ് ആട്സും മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ഗണിതത്തിൽ പി. എച്ച്. ഡി. യും നേടി. ഡെന്നിസ് സള്ളിവന്റെ കീഴിലായിരുന്നു ഗവേഷണം.
പ്രവർത്തനങ്ങൾ
[തിരുത്തുക]കമ്പ്യൂട്ടർ സയൻസ് പഠനം
[തിരുത്തുക]ആബെൽസണിനു അദ്ധ്യാപനത്തിൽ ഗണനം ഒരു ആശയചട്ടക്കൂട് ആയി ഉപയോഗിക്കുന്നതിൽ വളരെക്കാലമായുള്ള താത്പര്യമുണ്ടായിരുന്നു. 1981ൽ ആപ്പിൾ 11 ന്റെ ലോഗോ തയ്യാറാക്കിയതും അതു ഈ ഭാഷ എല്ലായിടത്തും ലഭ്യമാകാൻ ഇടയാക്കി. 1982ൽ ലോഗോയേപ്പറ്റി പരക്കെ വിൽക്കപ്പെട്ട പുസ്തകവും പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ പുസ്തകമായ ടർട്ടിൽ ജ്യോമെട്രി 1981ൽ ആൻഡ്രിയ ഡി സെസ്സ യുമായിച്ചേർന്ന് എഴുതി. ജ്യാമിതിയെ ഒരു പുതിയ സമീപനത്തോടെ(ഗണനാത്മക സമീപനം-computational approach) ഈ പുസ്തകം കാണുന്നു. അദ്ധ്യാപന- അദ്ധ്യയന പ്രക്രിയയിൽ സമൂലമായ മാറ്റം വരുത്താനിടയാക്കിയ വിപ്ലവകരമായ ആദ്യഘട്ടം എന്നി സമീപനത്തെ വിശേഷിപ്പിക്കാം.
ഗണനപ്രക്രിയയ്ക്കുള്ള ഉപകരണങ്ങൾ
[തിരുത്തുക]ആബെൽസണും സസ്സ്മാനും എം. ഐ. റ്റി. യുടെ ഗണിതത്തിന്റെയും ഗണനശാസ്ത്രത്തിന്റെയും പ്രോജെൿറ്റ് ചെയ്യുന്നതിൽ പരസ്പരം സഹകരിച്ചു.
ഫ്രീ സോഫ്റ്റുവെയർ പ്രസ്ഥാനം
[തിരുത്തുക]അംഗത്വമുള്ള മറ്റു പ്രസ്ഥാനങ്ങൾ
[തിരുത്തുക]പുരസ്കാരങ്ങളും ബഹുമതികളും
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Date information sourced from Library of Congress Authorities data, via corresponding WorldCat Identities linked authority file (LAF) .