Jump to content

വിക്കിഗ്രന്ഥശാല:സിഡി പതിപ്പ് 2.0

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്


മലയാളം വിക്കിഗ്രന്ഥശാലയിൽ തിരഞ്ഞെടുത്ത കൃതികൾ സമാഹരിച്ച് വിക്കിഗ്രന്ഥശാലയുടെ സിഡി രണ്ടാം പതിപ്പ് 2013 ഒക്ടോബർ 14ന് തൃശ്ശൂരിൽ നടന്ന മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരുവ്യാഴവട്ടാഘോഷങ്ങളോടനുബന്ധിച്ച് നടന്ന വിക്കി സംഗമത്തോടനുബന്ധിച്ച് പ്രകാശനം ചെയ്തു.

വിക്കിപീഡിയയിൽ നിന്നുള്ള ലേഖനങ്ങൾ സമാഹരിച്ച് ഇതിനകം പലരും (മലയാളമടക്കം) സി.ഡി. പതിപ്പ് ഇറക്കിയിട്ടുണ്ടെങ്കിലും വിക്കിഗ്രന്ഥശാലയെ സംബന്ധിച്ച് ഇങ്ങനെ ഒരു പദ്ധതി ഇതു വരെ ഒരു ലോകഭാഷയും ചെയ്തിട്ടില്ല. ഇത് വിക്കിഗ്രന്ഥശാല സിഡിയുടെ രണ്ടാം പതിപ്പാണ്.

സിഡി ഡൗൺലോഡ് കണ്ണികൾ

[തിരുത്തുക]

സിഡി കവർ ഡൗൺലോഡ്

[തിരുത്തുക]

ഡിസൈൻ : ഹിരൺ വേണുഗോപാലൻ

ഉൾക്കൊള്ളുന്ന കൃതികൾ

[തിരുത്തുക]

കാവ്യങ്ങൾ

[തിരുത്തുക]
  • കുമാരനാശാൻ കൃതികൾ
  • ചങ്ങമ്പുഴ കൃതികൾ
  • ചെറുശ്ശേരി കൃതികൾ
  • കുഞ്ചൻ നമ്പ്യാർ കൃതികൾ
  • ഇരയിമ്മൻ തമ്പി കൃതികൾ
  • രാമപുരത്തു വാരിയർ കൃതികൾ
  • ഇടപ്പള്ളി കൃതികൾ
  • ഉള്ളൂരിന്റെ കൃതികൾ
  • അഴകത്ത് പത്മനാഭക്കുറുപ്പ്
  • മറ്റുള്ളവ
    • കേശവീയം
    • കവിപുഷ്പമാല
    • ജാതിക്കുമ്മി
    • അധ്യാത്മവിചാരം_പാന
    • ദൂതവാക്യം
    • പ്രഹ്ലാദചരിതം_ഹംസപ്പാട്ട്
    • ശതമുഖരാമായണം

ഭാഷാവ്യാകരണം

[തിരുത്തുക]
  • കേരളപാണിനീയം
  • സാഹിത്യസാഹ്യം

ഐതിഹ്യം

[തിരുത്തുക]
  • ഐതിഹ്യമാല
  • കേരളോല്പത്തി
  • ഒരആയിരം_പഴഞ്ചൊൽ

പത്രപ്രവർത്തനം

[തിരുത്തുക]
  • വൃത്താന്തപത്രപ്രവർത്തനം
  • എന്റെ നാടുകടത്തൽ

ജീവചരിത്രം

[തിരുത്തുക]
  • തുഞ്ചത്തെഴുത്തച്ഛൻ
  • സൗന്ദര്യനിരീക്ഷണം
  • സഞ്ജയന്റെ കൃതികൾ
  • ഇന്ദുലേഖ
  • ശാരദ
  • കുന്ദലത
  • ധർമ്മരാജാ
  • രാമരാജാബഹദൂർ
  • ഭാസ്ക്കരമേനോൻ

ബാലസാഹിത്യം

[തിരുത്തുക]
  • വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം

ചെറുകഥ

[തിരുത്തുക]
  • ദ്വാരക
  • വാസനാവികൃതി
  • ആൾമാറാട്ടം

യാത്രാവിവരണം

[തിരുത്തുക]
  • കൊളംബ് യാത്രാവിവരണം

ആത്മീയം

[തിരുത്തുക]
  • ശ്രീനാരായണഗുരു കൃതികൾ
  • ചട്ടമ്പിസ്വാമികളുടെ കൃതികൾ
  • ശ്രീമദ് ഭഗവദ് ഗീത
  • അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
  • ഹരിനാമകീർത്തനം
  • ശ്രീ ലളിതാസഹസ്രനാമം
  • ഗീതഗോവിന്ദം
  • ഖുർആൻ
  • സത്യവേദപുസ്തകം

ഭക്തിഗാനങ്ങൾ

[തിരുത്തുക]
  • ക്രിസ്തീയ കീർത്തനങ്ങൾ
  • ഹൈന്ദവ ഭക്തിഗാനങ്ങൾ
  • ഇസ്ലാമിക ഗാനങ്ങൾ

തനതുഗാനങ്ങൾ

[തിരുത്തുക]
  • പരിചമുട്ടുകളിപ്പാട്ടുകൾ

തത്വശാസ്ത്രം

[തിരുത്തുക]
  • കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ
  • ഫ്രെഡറിക്ക് എംഗൽസ് - കമ്മ്യൂണിസത്തിന്റെ തത്വങ്ങൾ
  • വൈരുധ്യാത്മക_ഭൗതികവാദം
  • 'കുലസ്ത്രീയും'_'ചന്തപ്പെണ്ണും'_ഉണ്ടായതെങ്ങനെ

ഭൂമിശാസ്ത്രം

[തിരുത്തുക]
  • തിരുവിതാംകൂർ ഭൂമിശാസ്ത്രം

പദ്ധതി നിർവ്വഹണം

[തിരുത്തുക]

അംഗങ്ങൾ

[തിരുത്തുക]
  1. മനോജ്‌ .കെ (സംവാദം)
  2. അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു
  3. ബാലു
  4. Primejyothi (സംവാദം)
  5. ബിപിൻ (സംവാദം) 03:42, 18 സെപ്റ്റംബർ 2013(UTC)
  6. ഷാജി (സംവാദം) 07:43, 19 സെപ്റ്റംബർ 2013 (UTC)[മറുപടി]
  7. ജോസ് ആറുകാട്ടി (സംവാദം) 17:41, 16 ഒക്ടോബർ 2013 (UTC)[മറുപടി]
  8. <ഇവിടെ പേരു ചേർക്കുക. ഒപ്പുവച്ചാൽ മാത്രം പോര, താഴെയുള്ളവ പ്രൂഫ് റീഡ് ചെയ്യുന്നതിൽ സഹായിക്കുകയും വേണം. >

അടിയന്തിരമായി തെറ്റുതിരുത്തൽ വായന നടത്തേണ്ടവ

[തിരുത്തുക]

പ്രൂഫ് റീഡിങ്ങ് പൂർത്തിയാക്കേണ്ട അവസാന ദിവസം 2013 ഒക്ടോബർ 4.

ക്രമം തലക്കെട്ട്‌ ഉപയോക്താക്കൾ അവസ്ഥ
1 സൂചിക:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf ഉപയോക്താവ്:Sunojvarkey, ഉപയോക്താവ്:Noush4 friends പുരോഗമിക്കുന്നു...
2 സൂചിക:Jathikkummi.pdf പൂർത്തിയായി
3 സൂചിക:മംഗളമഞ്ജരി.djvu ഉപയോക്താവ്:Lekhamv പുരോഗമിക്കുന്നു...
4 സൂചിക:Ramarajabahadoor.djvu Aslam പൂർത്തിയായി
5 സൂചിക:Kulastreeyum Chanthapennum Undayathengane.djvu മനോജ്‌ .കെ (സംവാദം) പുരോഗമിക്കുന്നു...
6 സൂചിക:Dharmaraja.djvu ജോസ് ആറുകാട്ടി പുരോഗമിക്കുന്നു...
7 സൂചിക:Geography textbook 4th std tranvancore 1936.djvu പൂർത്തിയായി
8 സൂചിക:VairudhyatmakaBhowthikaVadam.djvu
9 സൂചിക:Karnabhooshanam.djvu
10 സൂചിക:കിരണാവലി.djvu ഉപയോക്താവ്:Arjunkmohan പുരോഗമിക്കുന്നു...
11 സൂചിക:Pracheena Malayalam 2.djvu
12 സൂചിക:Thunjathezhuthachan.djvu ഉപയോക്താവ്:Sailesh പുരോഗമിക്കുന്നു...
13 സൂചിക:Aalmarattam.pdf ഉപയോക്താവ്:Rojypala പൂർത്തിയായി
14 സൂചിക:സുധാംഗദ.djvu ഉപയോക്താവ്:Bipinkdas പുരോഗമിക്കുന്നു...
15 സൂചിക:ഭാസ്ക്കരമേനോൻ.djvu ഉപയോക്താവ്:Primejyothi പൂർത്തിയായി
16 സൂചിക:Ente naadu kadathal.pdf ഉപയോക്താവ്:പരശു പോയ രാമൻ പൂർത്തിയായി
17 സൂചിക:മയൂഖമാല.djvu ഉപയോക്താവ്:Snehae പൂർത്തിയായി
18 സൂചിക:ശതമുഖരാമായണം.djvu പൂർത്തിയായി
19 സൂചിക:സൗന്ദര്യനിരീക്ഷണം.djvu പൂർത്തിയായി
20 സൂചിക:ഭക്തിദീപിക.djvu
21 സൂചിക:വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം ഉപയോക്താവ്:kunjans1, ഉപയോക്താവ്:sivavkm പൂർത്തിയായി
22 സൂചിക:Kristumata Nirupanam.djvu
23 സൂചിക:Sangkalpakaanthi.djvu ഉപയോക്താവ്:Lekhamv പൂർത്തിയായി
24 സൂചിക:തുപ്പൽകോളാമ്പി.djvu ബാലു പുരോഗമിക്കുന്നു...
25 സൂചിക:അമൃതവീചി.djvu
26 സൂചിക:ശ്രീമൂലരാജവിജയം.djvu
27 സൂചിക:സഞ്‌ജയന്റെ കവിതകൾ.pdf ഉപയോക്താവ്:Snehae, മനോജ്‌ .കെ (സംവാദം) പുരോഗമിക്കുന്നു...
28 സൂചിക:ശരണോപഹാരം.djvu ഉപയോക്താവ്:sivavkm പൂർത്തിയായി
29 സൂചിക:രാമായണം (കുറത്തിപ്പാട്ട്).djvu user:‎Mjayas പൂർത്തിയായി
30 സൂചിക:മൗനഗാനം.djvu ഉപയോക്താവ്:Snehae പൂർത്തിയായി
31 സൂചിക:Chithrashala.djvu ഉപയോക്താവ്:Snehae പുരോഗമിക്കുന്നു...
32 സൂചിക:മണിമഞ്ജുഷ.djvu user:‎Mjayas പൂർത്തിയായി
33 സൂചിക:ദീപാവലി.djvu
34 സൂചിക:ചൈത്രപ്രഭാവം.djvu ഉപയോക്താവ്:Snehae പൂർത്തിയായി
35 സൂചിക:തപ്തഹൃദയം.djvu
36 സൂചിക:ഉമാകേരളം.djvu ഉപയോക്താവ്:shajiarikkad പുരോഗമിക്കുന്നു...
37

പരിഹരിക്കേണ്ട പ്രശ്നങ്ങൾ

[തിരുത്തുക]

മുൻപത്തെ പതിപ്പിലുള്ള പ്രശ്നങ്ങളുടെ ക്രോഡീകരണം.

  • ഒരേ പേരിൽ വരുന്ന കൃതികളുടെ പ്രശ്നം.
  • UI സാധിയ്ക്കുമെങ്കിൽ പുതുക്കണം
  • iso ഫയൽ നിർമ്മിക്കണം
  • സിഡി കവർ പുതിയത് വേണം


ഉപതാളുകൾ

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

കൂടുതൽ ചിത്രങ്ങൾ, ഫേസ്ബുക്കിൽ

വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകൾ

[തിരുത്തുക]
  翻译: