Jump to content

വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം-2018

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാർച്ച് 8 നു നടക്കുന്ന അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മലയാളം വിക്കിപീഡിയയിലെ സന്നദ്ധപ്രവർത്തകർ നേതൃത്വം നൽകുന്ന ഓൺലൈൻ തിരുത്തൽ യജ്ഞത്തിന്റെ ഏകോപന താളാണിത്. മാർച്ച് 1 മുതൽ 31 വരെയാണ് തിരുത്തൽ യജ്ഞം നടന്നത്.

ചിത്രത്തിൽ മേരി ക്യൂറി

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരു മാസം നീളുന്ന തിരുത്തൽ യജ്ഞമാണ് വനിതാദിന തിരുത്തൽ യജ്ഞം. മലയാളം വിക്കിപീഡിയയിൽ സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങളുടെയും, സ്ത്രീകളുടെ ജീവചരിത്രങ്ങളുടെയും എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം ചെയ്തും, നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ വനിതാ ഉപയോക്താക്കളെ വിക്കിപീഡിയ തിരുത്താൻ സഹായിച്ചുമൊക്കെ നിങ്ങൾക്കും ഈ യജ്ഞത്തിൽ പങ്കുചേരാനാവും. ലിംഗവിവേചനത്തെക്കുറിച്ചും തുല്യതയ്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ എല്ലാവർക്കും ഈ തിരുത്തൽ യജ്ഞത്തിൽ സഹകരിക്കാവുന്നതാണ്.

#Wiki4Women

ഇതുവരെ 425 ലേഖനങ്ങൾ

ഈ താൾ പുതുക്കുക
തത്സമയ വിവരങ്ങൾക്കും അവലോകനത്തിനും വിക്കി സ്റ്റാറ്റിസ്റ്റിക്സ് നോക്കുക.

വിശദവിവരങ്ങൾ

[തിരുത്തുക]

പങ്കെടുക്കാൻ നാമം നിർദ്ദേശിച്ചവർ

[തിരുത്തുക]

താങ്കളുടെ പേര് ഇവിടെ ചേർത്ത് ഈ തിരുത്തൽ യജ്ഞത്തിൽ പങ്കാളിയാകൂ!

  1. --ഉപയോകതാവ്. ARUN PATHROSE
  2. --ഉപയോക്താവ്:ജൗഹർ അൻസാദ്
  3. --ഉപയോക്താവ്:byjuvtvm
  4. --രൺജിത്ത് സിജി {Ranjithsiji} 07:15, 28 ഫെബ്രുവരി 2018 (UTC)[മറുപടി]
  5. --Akhiljaxxn (സംവാദം) 07:15, 28 ഫെബ്രുവരി 2018 (UTC)[മറുപടി]
  6. --മാളികവീട് (സംവാദം) 07:20, 28 ഫെബ്രുവരി 2018 (UTC)[മറുപടി]
  7. ---- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 07:48, 28 ഫെബ്രുവരി 2018 (UTC)[മറുപടി]
  8. --അരുൺ സുനിൽ കൊല്ലം (സംവാദം) 01:42, 1 മാർച്ച് 2018 (UTC)[മറുപടി]
  9. --Meenakshi nandhini (സംവാദം) 01:51, 1 മാർച്ച് 2018 (UTC)[മറുപടി]
  10. --Vinayaraj (സംവാദം) 01:55, 1 മാർച്ച് 2018 (UTC)[മറുപടി]
  11. --ജിനോയ്‌ ടോം ജേക്കബ് (സംവാദം) 05:08, 1 മാർച്ച് 2018 (UTC)[മറുപടി]
  12. -- Pradeep717 (സംവാദം) 05:47, 1 മാർച്ച് 2018 (UTC)[മറുപടി]
  13. -- Fairoz -- 15:37, 1 മാർച്ച് 2018 (UTC)[മറുപടി]
  14. --അഭിജിത്ത് ആർ. മോഹൻ (സംവാദം) 21:18, 2 മാർച്ച് 2018
  15. --Sai K shanmugam (സംവാദം) 15:42, 3 മാർച്ച് 2018 (UTC)[മറുപടി]
  16. --Kaitha Poo Manam (സംവാദം)18:45, 3 മാർച്ച് 2018 (UTC)[മറുപടി]
  17. --Shibukthankappan (സംവാദം) 21:10, 3 മാർച്ച് 2018 (UTC)[മറുപടി]
  18. --അജിത്ത്.എം.എസ് (സംവാദം) 05:04, 4 മാർച്ച് 2018 (UTC)[മറുപടി]
  19. --Sanu N (സംവാദം) 16:49, 4 മാർച്ച് 2018 (UTC)[മറുപടി]
  20. -- Ibcomputing (സംവാദം)
  21. -- രാംജെചന്ദ്രൻ (സംവാദം) 16:42, 5 മാർച്ച് 2018 (UTC)[മറുപടി]
  22. -- അജിത്.യു. (സംവാദം) 16:42, 5 മാർച്ച് 2018 (UTC)[മറുപടി]
  23. --ദിനേശ് വെള്ളക്കാട്ട്:സംവാദം 19:16, 7 മാർച്ച് 2018 (UTC)[മറുപടി]
  24. --Jameela P. (സംവാദം) 11:00, 8 മാർച്ച് 2018 (UTC)[മറുപടി]
  25. --Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) 17:46, 8 മാർച്ച് 2018 (UTC)[മറുപടി]
  26. --Shagil Kannur (സംവാദം) 19:31, 8 മാർച്ച് 2018 (UTC)[മറുപടി]
  27. --Vijayan Rajapuran {വിജയൻ രാജപുരം}[[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|
  28. -- അംജദ് അലി ഇ.എം. (സംവാദം) 7:37, 27 മാർച്ച് 2018 (UTC)]] 17:07, 17 മാർച്ച് 2018 (UTC)[മറുപടി]

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ച / വികസിപ്പിച്ച താളുകൾ

[തിരുത്തുക]

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 425 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. കൂടാതെ, മുമ്പു നിലവിലുണ്ടായിരുന്ന 28 ലേഖനങ്ങൾ മെച്ചപ്പെടുത്തുകയുമുണ്ടായി. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:

സൃഷ്ടിച്ച ലേഖനങ്ങളുടെ പട്ടിക

[തിരുത്തുക]
നമ്പർ സൃഷ്ടിച്ച താൾ സൃഷ്ടിച്ചത് തീയതി ഒടുവിൽ തിരുത്തിയ
ഉപയോക്താവ്
നിലവിലുള്ള
വലിപ്പം
ഒടുവിൽ തിരുത്തിയ
തീയതി
1 ലിസ മിനല്ലി Akhiljaxxn മാർച്ച് 1 Kgsbot 3618 2024 ജൂലൈ 15
2 സീത സാഹു വിനയരാജ് മാർച്ച് 1 Kgsbot 2369 2024 ജൂലൈ 15
3 ജോസിലിൻ ബെൽ ബെർണെൽ Meenakshi nandhini മാർച്ച് 1 GnoeeeBot 35995 2024 ഏപ്രിൽ 19
4 എം. സുഭദ്ര നായർ വിനയരാജ് മാർച്ച് 1 Kgsbot 15990 2024 ജൂലൈ 15
5 അപർണ്ണ ബി മാരാർ Vinayaraj മാർച്ച് 1 Kgsbot 2260 2024 ജൂലൈ 15
6 എമിലി ഡു ചാറ്റ് ലറ്റ് Meenakshi nandhini മാർച്ച് 1 InternetArchiveBot 22046 2024 ജൂലൈ 14
7 സോഫീ ജെർമെയിൻ Meenakshi nandhini മാർച്ച് 1 InternetArchiveBot 18140 2024 നവംബർ 24
8 മരിയ സിബില്ല മെരിയൻ Meenakshi nandhini മാർച്ച് 1 CommonsDelinker 9832 2024 ജൂലൈ 26
9 വിർജിനിയ അപ്ഗർ Meenakshi nandhini മാർച്ച് 1 InternetArchiveBot 19370 2024 ഓഗസ്റ്റ് 22
10 ആഗ്നസ് പൊക്കെൽസ് Meenakshi nandhini മാർച്ച് 1 InternetArchiveBot 14012 2024 ഡിസംബർ 15
11 മാധവി മുദ്‌ഗൽ Pradeep717 മാർച്ച് 1 Meenakshi nandhini 5705 2021 ഓഗസ്റ്റ് 7
12 മാളവിക അയ്യർ ജിനോയ്‌ ടോം ജേക്കബ് മാർച്ച് 1 InternetArchiveBot 7264 2022 ഒക്ടോബർ 20
13 ആരുഷി മുദ്‌ഗൽ Pradeep717 മാർച്ച് 1 Meenakshi nandhini 2227 2021 ഓഗസ്റ്റ് 7
14 ലിൺ മാർഗുലിസ് Meenakshi nandhini മാർച്ച് 1 Meenakshi nandhini 18117 2023 ജൂലൈ 29
15 ഷെർലിൻ ചോപ്ര Arunsunilkollam മാർച്ച് 1 InternetArchiveBot 17541 2024 ഏപ്രിൽ 22
16 എഡിത് കോവൻ Vinayaraj മാർച്ച് 1 Meenakshi nandhini 8437 2021 ഓഗസ്റ്റ് 7
17 ഇങെ ലെഹ്മൺ Meenakshi nandhini മാർച്ച് 1 InternetArchiveBot 17507 2024 ജൂൺ 13
18 ഇസബെല്ല വാലൻസി ക്രോഫോർഡ് Vinayaraj മാർച്ച് 1 InternetArchiveBot 16225 2022 ഒക്ടോബർ 16
19 പ്രീതി പട്ടേൽ Vinayaraj മാർച്ച് 1 Kgsbot 4094 2024 ജൂലൈ 15
20 ആലിസ് കാതറിൻ ഇവാൻസ് Meenakshi nandhini മാർച്ച് 1 InternetArchiveBot 15669 2024 ഓഗസ്റ്റ് 23
21 സുശീല രാമൻ Vinayaraj മാർച്ച് 1 Kgsbot 3371 2024 ജൂലൈ 15
22 സ്റ്റിഫാനിൻ ക്വാലെക് Meenakshi nandhini മാർച്ച് 1 Meenakshi nandhini 100 2020 മാർച്ച് 31
23 അംബിക ശ്രീനിവാസൻ Vinayaraj മാർച്ച് 1 Kgsbot 2105 2024 ജൂലൈ 15
24 സന്ധ്യ എക്നേലിഗോഡ Vinayaraj മാർച്ച് 1 Kgsbot 4859 2024 ജൂലൈ 15
25 വിജയലക്ഷ്മി നവനീതകൃഷ്ണൻ Sai K shanmugam മാർച്ച് 1 InternetArchiveBot 5506 2023 സെപ്റ്റംബർ 16
26 കെ.പി. ശ്രീദേവി Fotokannan മാർച്ച് 1 Meenakshi nandhini 1758 2022 ഓഗസ്റ്റ് 22
27 അന്താരാഷ്ട്ര സുധീരവനിതാപുരസ്കാരം Vinayaraj മാർച്ച് 1 InternetArchiveBot 17925 2023 സെപ്റ്റംബർ 16
28 കവിത കൃഷ്ണൻ Vinayaraj മാർച്ച് 1 Kgsbot 4564 2024 ജൂലൈ 15
29 റാണി മരിയ വട്ടലിൽ Jinoytommanjaly മാർച്ച് 1 Logosx127 70 2023 ഏപ്രിൽ 8
30 ക്ലാര ഷൂമൻ Vinayaraj മാർച്ച് 2 InternetArchiveBot 8699 2022 ഒക്ടോബർ 10
31 ഷേർലി ആൻ ജാക്സൺ Meenakshi nandhini മാർച്ച് 2 Kgsbot 14944 2024 ജൂലൈ 15
32 മംഗല നർലികർ Meenakshi nandhini മാർച്ച് 2 Kgsbot 8523 2024 ജൂലൈ 15
33 നേഹ മഹാജൻ Arunsunilkollam മാർച്ച് 2 InternetArchiveBot 11202 2023 മാർച്ച് 4
34 അന്യസ് വർദ Meenakshi nandhini മാർച്ച് 2 InternetArchiveBot 26116 2022 സെപ്റ്റംബർ 10
35 കാതറിൻ ബുർ ബ്ലോഡ്ഗെറ്റ് Meenakshi nandhini മാർച്ച് 2 InternetArchiveBot 13929 2023 ഡിസംബർ 15
36 ആൻ പാറ്റ്ചെറ്റ് Meenakshi nandhini മാർച്ച് 2 InternetArchiveBot 18510 2024 ഓഗസ്റ്റ് 18
37 ഒക്ടേവിയ വാൾട്ടൺ ലെ വെർട്ട് Malikaveedu മാർച്ച് 2 InternetArchiveBot 46553 2023 മേയ് 25
38 ഐഡ നൊഡക്ക് Meenakshi nandhini മാർച്ച് 2 InternetArchiveBot 34654 2024 ഡിസംബർ 9
39 മരീൽ വെൽഡേൽ ഓൻസ്ലോ Meenakshi nandhini മാർച്ച് 2 Meenakshi nandhini 19081 2023 ജൂലൈ 29
40 മുംതാസ് (തമിഴ് നടി) Arunsunilkollam മാർച്ച് 2 Muralikrishna m 10579 2023 ജൂലൈ 9
41 ലിസ റാൻഡൽ Meenakshi nandhini മാർച്ച് 2 Kgsbot 17444 2024 ജൂലൈ 15
42 ലോറ ബാസി Meenakshi nandhini മാർച്ച് 2 InternetArchiveBot 5824 2022 സെപ്റ്റംബർ 15
43 കരോളിൻ പോർകോ Meenakshi nandhini മാർച്ച് 2 Kgsbot 16979 2024 ജൂലൈ 15
44 ഡോണ ഗാംഗുലി Akhiljaxxn മാർച്ച് 2 Kgsbot 3282 2024 ജൂലൈ 15
45 പ്രിയങ്കാ ചതുർവേദി Akhiljaxxn മാർച്ച് 2 CommonsDelinker 4139 2024 ഡിസംബർ 11
46 പൂനം റൗത്ത് Sai K shanmugam മാർച്ച് 2 AJITH MS 7559 2023 ജൂലൈ 13
47 ഒക്റ്റേവിയ സ്പെൻസർ Pradeep717 മാർച്ച് 2 InternetArchiveBot 8779 2022 ഒക്ടോബർ 17
48 കാരെൻ സാന്റ്‍ലർ Ranjithsiji മാർച്ച് 3 Kgsbot 13970 2024 ജൂലൈ 15
49 പൂനം പാണ്ഡെ Arunsunilkollam മാർച്ച് 3 InternetArchiveBot 13960 2024 മേയ് 14
50 ആലീസ് ബാൾ Meenakshi nandhini മാർച്ച് 3 InternetArchiveBot 20878 2024 മാർച്ച് 9
51 ഹെലെൻ മരിയ വില്ല്യംസ് Malikaveedu മാർച്ച് 3 Meenakshi nandhini 6191 2021 ഓഗസ്റ്റ് 7
52 ഷെറിൽ സാൻഡ്ബെർഗ് Pradeep717 മാർച്ച് 3 Kgsbot 5986 2024 ജൂലൈ 15
53 സോഫിയ കൊവലേവ്സ്കയ Meenakshi nandhini മാർച്ച് 3 InternetArchiveBot 9905 2023 ജൂലൈ 14
54 നെറ്റീ സ്റ്റീവൻസ് Meenakshi nandhini മാർച്ച് 3 InternetArchiveBot 20161 2024 മാർച്ച് 4
55 രാധികാ ആപ്തേ Arunsunilkollam മാർച്ച് 3 InternetArchiveBot 20580 2024 ജനുവരി 26
56 മൗഡ് മെന്റൻ Meenakshi nandhini മാർച്ച് 3 InternetArchiveBot 20512 2024 ജൂൺ 9
57 അലക്സാണ്ട്ര ഗിലാനി Meenakshi nandhini മാർച്ച് 3 Meenakshi nandhini 5830 2023 ജൂലൈ 29
58 സാറാ ബെന്നറ്റ് Malikaveedu മാർച്ച് 3 Jacob.jose 2817 2018 മാർച്ച് 3
59 കമല സൊഹോനി Meenakshi nandhini മാർച്ച് 3 InternetArchiveBot 17532 2022 ഒക്ടോബർ 17
60 ദർശൻ രംഗനാഥൻ Meenakshi nandhini മാർച്ച് 3 InternetArchiveBot 13267 2023 സെപ്റ്റംബർ 16
61 ഹാഡിസാടൗ മണി Vinayaraj മാർച്ച് 3 Kgsbot 4487 2024 ജൂലൈ 15
62 വെറോണിക്ക സിമോഗൺ Vinayaraj മാർച്ച് 3 Kgsbot 3441 2024 ജൂലൈ 15
63 സുഷമ വർമ Sai K shanmugam മാർച്ച് 3 InternetArchiveBot 7928 2024 ഓഗസ്റ്റ് 17
64 തിരുഷ് കാമിനി Sai K shanmugam മാർച്ച് 3 Archanaphilip2002 13908 2023 ജൂലൈ 9
65 ശകുന്തള പരഞ്ച്പൈ Meenakshi nandhini മാർച്ച് 3 InternetArchiveBot 6293 2023 സെപ്റ്റംബർ 8
66 അലക്സിസ് ടെക്സസ് Arunsunilkollam മാർച്ച് 3 InternetArchiveBot 14853 2024 നവംബർ 24
67 അജ്ഞലി പവർ Meenakshi nandhini മാർച്ച് 3 TheWikiholic 76 2018 മാർച്ച് 3
68 സഞ്ജീവനി (ഗായിക) Meenakshi nandhini മാർച്ച് 3 Meenakshi nandhini 4507 2023 ജൂലൈ 29
69 മേരി ഷൈല Kaitha Poo Manam മാർച്ച് 3 InternetArchiveBot 9906 2022 ഒക്ടോബർ 20
70 ജൂലിയറ്റ് ബിനോഷെ Meenakshi nandhini മാർച്ച് 3 Kgsbot 44944 2024 ജൂലൈ 15
71 ലേഡി ലൂയിസ സ്റ്റുവാർട്ട് Malikaveedu മാർച്ച് 3 Meenakshi nandhini 3600 2021 ഓഗസ്റ്റ് 7
72 കാൻഡിസ് സ്വാൻപോൾ Meenakshi nandhini മാർച്ച് 3 InternetArchiveBot 25944 2023 സെപ്റ്റംബർ 16
73 റോസമുണ്ട് പൈക്ക് Shibukthankappan മാർച്ച് 3 Kgsbot 11471 2024 ജൂലൈ 15
74 കാരിസ് വാൻ ഹൗട്ടൻ Shibukthankappan മാർച്ച് 3 Kgsbot 12454 2024 ജൂലൈ 15
75 ബേർഡി (ഗായിക) Shibukthankappan മാർച്ച് 3 Kgsbot 22827 2024 ജൂലൈ 15
76 സൊണേക്വ മാർട്ടിൻ-ഗ്രീൻ Shibukthankappan മാർച്ച് 3 Kgsbot 8312 2024 ജൂലൈ 15
77 ഹന്ന മുറെ Shibukthankappan മാർച്ച് 4 Kgsbot 5895 2024 ജൂലൈ 15
78 റോസ് ലെസ്ലി Shibukthankappan മാർച്ച് 4 Kgsbot 9999 2024 ജൂലൈ 15
79 സിഗൗർണി വീവർ Pradeep717 മാർച്ച് 4 InternetArchiveBot 10229 2024 ഡിസംബർ 28
80 മേരി ബറ Meenakshi nandhini മാർച്ച് 4 Meenakshi nandhini 5516 2023 ജൂലൈ 29
81 മെർലിൻ ഹ്യൂസൻ Meenakshi nandhini മാർച്ച് 4 InternetArchiveBot 16224 2024 നവംബർ 22
82 ഗിന്നി റോമെട്ടി Meenakshi nandhini മാർച്ച് 4 Kgsbot 23976 2024 ജൂലൈ 15
83 മെഗ് വൈറ്റ്മാൻ Meenakshi nandhini മാർച്ച് 4 InternetArchiveBot 10694 2024 സെപ്റ്റംബർ 8
84 അരുണ ബുദ്ധ റെഡ്ഡി Arunsunilkollam മാർച്ച് 4 InternetArchiveBot 11542 2022 സെപ്റ്റംബർ 2
85 അബിഗലി ജോൺസൺ Meenakshi nandhini മാർച്ച് 4 Meenakshi nandhini 82 2020 ഫെബ്രുവരി 28
86 കേറ്റ് ബെക്കിൻസേൽ Shibukthankappan മാർച്ച് 4 Kgsbot 12612 2024 ജൂലൈ 15
87 നടാലിയ ഡയർ Shibukthankappan മാർച്ച് 4 Kgsbot 5938 2024 ജൂലൈ 15
88 സേഡി സിങ്ക് Shibukthankappan മാർച്ച് 4 Kgsbot 4457 2024 ജൂലൈ 15
89 ക്ലെയർ ഫോയ് Shibukthankappan മാർച്ച് 4 Kgsbot 9890 2024 ജൂലൈ 15
90 ടിഫാനി ബ്രാർ jinoytommanjaly മാർച്ച് 4 InternetArchiveBot 12311 2022 ഒക്ടോബർ 18
91 എഡിത്ത് കവെൽ Meenakshi nandhini മാർച്ച് 4 InternetArchiveBot 19256 2021 ഓഗസ്റ്റ് 11
92 ശോഭന റണാഡെ Meenakshi nandhini മാർച്ച് 4 InternetArchiveBot 7909 2023 ജനുവരി 17
93 ഹിൽഡെ ഡൊമിൻ Mpmanoj മാർച്ച് 4 Meenakshi nandhini 1992 2020 ഡിസംബർ 21
94 രമാബായി ഭീംറാവു അംബേദ്കർ Meenakshi nandhini മാർച്ച് 4 Meenakshi nandhini 7635 2021 ഓഗസ്റ്റ് 7
95 രാജശ്രീ ബിർള Meenakshi nandhini മാർച്ച് 4 InternetArchiveBot 10913 2023 മേയ് 2
96 പർബതി ഗിരി Meenakshi nandhini മാർച്ച് 4 Meenakshi nandhini 8732 2021 ഓഗസ്റ്റ് 7
97 ഗിരിബാല മൊഹന്തി Meenakshi nandhini മാർച്ച് 4 Meenakshi nandhini 2131 2019 ജൂൺ 8
98 തുളസി മുണ്ട Meenakshi nandhini മാർച്ച് 4 Kgsbot 3980 2024 ജൂലൈ 15
99 വിദ്യ ദെഹേജിയ Meenakshi nandhini മാർച്ച് 4 Meenakshi nandhini 2857 2020 ഓഗസ്റ്റ് 14
100 സരോജ വൈദ്യനാഥൻ Meenakshi nandhini മാർച്ച് 4 Akbarali 2841 2024 ഫെബ്രുവരി 10
101 സൂസി സൊറാബ്ജി Meenakshi nandhini മാർച്ച് 4 Meenakshi nandhini 2036 2020 ഡിസംബർ 14
102 കൃഷ്ണകുമാരി കോൾഹി Vinayaraj മാർച്ച് 4 0 ഡിസംബർ 31
103 ശാന്തി ടിഗ്ഗ Vinayaraj മാർച്ച് 4 Meenakshi nandhini 1636 2019 നവംബർ 8
104 ഹോ ചിങ്ങ് Vinayaraj മാർച്ച് 4 Kgsbot 3567 2024 ജൂലൈ 15
105 മിഷേൽ ഫെയർലി Shibukthankappan മാർച്ച് 4 Kgsbot 17268 2024 ജൂലൈ 15
106 വെറ ഫർമിഗ Shibukthankappan മാർച്ച് 4 Kgsbot 29669 2024 ജൂലൈ 15
107 കാതറിൻ വാട്ടർസ്റ്റൺ Shibukthankappan മാർച്ച് 4 Kgsbot 11126 2024 ജൂലൈ 15
108 എല്ലി കെൻഡ്രിക് Shibukthankappan മാർച്ച് 4 Kgsbot 6623 2024 ജൂലൈ 15
109 എ ഫാന്റസ്റ്റിക് വുമൺ Shibukthankappan മാർച്ച് 5 InternetArchiveBot 18009 2024 നവംബർ 20
110 ടിഫാനി ട്രംപ് Malikaveedu മാർച്ച് 5 InternetArchiveBot 9551 2022 ഒക്ടോബർ 2
111 ആലിസൺ ബ്രൂക്ക്സ് ജാനി Malikaveedu മാർച്ച് 5 Dostojewskij 9480 2024 ഒക്ടോബർ 2
112 മരിയ കാലാസ് Pradeep717 മാർച്ച് 5 InternetArchiveBot 9259 2023 മേയ് 1
113 സുനൈന Meenakshi nandhini മാർച്ച് 5 49.204.119.4 12539 2022 ഏപ്രിൽ 11
114 മാർഗരറ്റ് ഹാമിൽട്ടൺ (ശാസ്ത്രജ്ഞ) Abhijith R Mohan മാർച്ച് 5 Kgsbot 10151 2024 ജൂലൈ 15
115 നിഷ അഗർവാൾ Meenakshi nandhini മാർച്ച് 5 Meenakshi nandhini 13223 2022 ജൂൺ 15
116 ആൻ ഡൻഹം Meenakshi nandhini മാർച്ച് 5 InternetArchiveBot 36146 2024 ഓഗസ്റ്റ് 18
117 ഐശ്വര്യ രാജേഷ് Sai K shanmugam മാർച്ച് 5 2402:8100:3907:ACE5:71A7:FFF0:2A84:C713 21934 2024 ജൂൺ 30
118 ലിലി കോൾ Meenakshi nandhini മാർച്ച് 5 MadPrav 17038 2019 ഫെബ്രുവരി 19
119 മരിയോൺ നെസ്റ്റിൽ Mpmanoj മാർച്ച് 5 Kgsbot 3182 2024 ജൂലൈ 15
120 ലൂയിസ് അബ്ബീമ Ramjchandran മാർച്ച് 5 InternetArchiveBot 9287 2022 ഡിസംബർ 14
121 ഗാൽ ഗാഡോട്ട് Pradeep717 മാർച്ച് 5 Kgsbot 9241 2024 ജൂലൈ 15
122 ഹെലൻ അല്ലിങ്ഹാം Ramjchandran മാർച്ച് 5 InternetArchiveBot 8604 2022 സെപ്റ്റംബർ 15
123 മേരി സമർവിൽ Vengolis മാർച്ച് 5 InternetArchiveBot 6261 2024 ഡിസംബർ 11
124 കാരൊളൈൻ ഹെർഷൽ Vengolis മാർച്ച് 5 Malikaveedu 3982 2018 ഡിസംബർ 2
125 ലക്ഷ്മി മേനോൻ (നടി) Jinoytommanjaly മാർച്ച് 5 Kgsbot 11305 2024 ജൂലൈ 15
126 കമല ഹാരിസ് Vengolis മാർച്ച് 5 HariAUH 12697 2024 ഡിസംബർ 17
127 നാൻസി പെലോസി Vengolis മാർച്ച് 5 Kgsbot 8389 2024 ജൂലൈ 15
128 നിക്കി ഹേലി Vengolis മാർച്ച് 5 InternetArchiveBot 11267 2024 സെപ്റ്റംബർ 8
129 അന്ന ബോച്ച് Ramjchandran മാർച്ച് 5 CommonsDelinker 6702 2024 മേയ് 19
130 അനകയോണ Meenakshi nandhini മാർച്ച് 6 InternetArchiveBot 7817 2021 ഓഗസ്റ്റ് 10
131 ഉമഡെ ഭട്ടിയാനി Meenakshi nandhini മാർച്ച് 6 Meenakshi nandhini 5369 2020 ഓഗസ്റ്റ് 14
132 ജിജബായി Meenakshi nandhini മാർച്ച് 6 Pradeep717 69 2022 ഓഗസ്റ്റ് 3
133 ടമർ അബകേലിയ Meenakshi nandhini മാർച്ച് 6 InternetArchiveBot 3635 2023 ജൂൺ 10
134 കേരള വനിതാ കമ്മീഷൻ Sanu N മാർച്ച് 6 Sanu N 13152 2022 ജൂലൈ 27
135 മനയിൽ പോതി Uajith മാർച്ച് 6 Uajith 850 2018 മാർച്ച് 7
136 ജിൽ സ്റ്റൈൻ Vengolis മാർച്ച് 6 Kgsbot 1913 2024 ജൂലൈ 15
137 സോഫിയ കൊവല്യവ്സ്കയ Vengolis മാർച്ച് 7 Vinayaraj 93 2019 മാർച്ച് 8
138 ഗ്രിമനേസ അമൊറോസ് Meenakshi nandhini മാർച്ച് 7 Kgsbot 5127 2024 ജൂലൈ 15
139 നികിത നാരായൺ فیروز اردووالا മാർച്ച് 7 Kgsbot 3577 2024 ജൂലൈ 15
140 പാർവ്വതി നായർ (നടി) Jinoytommanjaly മാർച്ച് 7 InternetArchiveBot 16079 2021 ഓഗസ്റ്റ് 15
141 ജയസുധ فیروز اردووالا മാർച്ച് 7 Kgsbot 4636 2024 ജൂലൈ 15
142 രൂത്ത് അസവ Meenakshi nandhini മാർച്ച് 7 InternetArchiveBot 12794 2021 ഓഗസ്റ്റ് 17
143 മഹാലക്ഷ്മി അയ്യർ فیروز اردووالا മാർച്ച് 7 Kgsbot 5049 2024 ജൂലൈ 15
144 മറിയ ഗോർഡൻ Irvin calicut മാർച്ച് 7 InternetArchiveBot 4640 2023 ജൂൺ 12
145 ലാനാ വുഡ് Malikaveedu മാർച്ച് 7 Kgsbot 11300 2024 ജൂലൈ 15
146 കല്ലറ സരസമ്മ Dvellakat മാർച്ച് 7 0 ഡിസംബർ 31
147 പ്രിസില സൂസൻ ബറി Vinayaraj മാർച്ച് 7 InternetArchiveBot 5406 2022 സെപ്റ്റംബർ 15
148 പൂജാ ഗാന്ധി Malikaveedu മാർച്ച് 7 InternetArchiveBot 12915 2024 മേയ് 14
149 ഹുമ ഖുറേഷി Meenakshi nandhini മാർച്ച് 7 Dostojewskij 27178 2024 ഡിസംബർ 27
150 വിശാഖ സിങ് Ramjchandran മാർച്ച് 7 Gnoeee 102 2018 മാർച്ച് 9
151 ഫെമിനിസ്റ്റ്സ് എഗൈൻസ്റ്റ് സെൻസർഷിപ്പ് (വാർത്താ നിരോധത്തിനെതിരെ സ്ത്രീസമത്വ വാദികൾ) Ramjchandran മാർച്ച് 7 Razimantv 152 2019 ജനുവരി 9
152 ഓബി എസെക്‌വെസിലി Pradeep717 മാർച്ച് 8 InternetArchiveBot 10903 2024 നവംബർ 20
153 റൈലി കിയോഗ് Malikaveedu മാർച്ച് 8 Meenakshi nandhini 24482 2020 ജൂലൈ 1
154 ജീന്നെ കൽമെന്റ് Meenakshi nandhini മാർച്ച് 8 Meenakshi nandhini 86 2019 ഫെബ്രുവരി 2
155 നർഗിസ് ഫഖരി فیروز اردووالا മാർച്ച് 8 Kgsbot 16129 2024 ജൂലൈ 15
156 തോമിറിസ് Abhijith R Mohan മാർച്ച് 8 InternetArchiveBot 11970 2024 ഡിസംബർ 20
157 കീർത്തന ശബരീഷ് فیروز اردووالا മാർച്ച് 8 Kgsbot 5380 2024 ജൂലൈ 15
158 ശ്വേത പണ്ഡിറ്റ് فیروز اردووالا മാർച്ച് 8 Kgsbot 3571 2024 ജൂലൈ 15
159 സുരേഖ സിക്രി Arunsunilkollam മാർച്ച് 8 InternetArchiveBot 16284 2024 നവംബർ 19
160 രനിന റെഡ്ഡി فیروز اردووالا മാർച്ച് 8 Kgsbot 1903 2024 ജൂലൈ 15
161 നാഹിദ് സിദ്ദിഖി Pradeep717 മാർച്ച് 8 InternetArchiveBot 4622 2023 സെപ്റ്റംബർ 5
162 രോഹിണി മോഹൻ فیروز اردووالا മാർച്ച് 8 Kgsbot 1610 2024 ജൂലൈ 15
163 ബേബി നൈനിക Malikaveedu മാർച്ച് 8 59.93.4.241 3716 2020 ജൂലൈ 3
164 ബേല ഭാട്ടിയ Vinayaraj മാർച്ച് 8 Kgsbot 3411 2024 ജൂലൈ 15
165 അംബിക ബമ്പ് Vinayaraj മാർച്ച് 8 Kgsbot 9703 2024 ജൂലൈ 15
166 എലിസബത്ത് ആഷ്‌ലി Malikaveedu മാർച്ച് 8 InternetArchiveBot 5794 2022 ഒക്ടോബർ 9
167 സിമി (ഗായിക) Sidheeq മാർച്ച് 8 MadPrav 3052 2019 ഫെബ്രുവരി 19
168 സാറാ റാമിറെസ് Malikaveedu മാർച്ച് 8 Meenakshi nandhini 2525 2021 ഓഗസ്റ്റ് 8
169 സഞ്ജന ഗൽറാണി Arunsunilkollam മാർച്ച് 9 InternetArchiveBot 25170 2024 ജനുവരി 27
170 ഭർട്ടി ഖേർ Meenakshi nandhini മാർച്ച് 9 Kgsbot 3990 2024 ജൂലൈ 15
171 റൂമ മെഹ്റ Meenakshi nandhini മാർച്ച് 9 InternetArchiveBot 6898 2021 സെപ്റ്റംബർ 2
172 യാമി ഗൗതം Malikaveedu മാർച്ച് 9 InternetArchiveBot 13319 2022 ഡിസംബർ 19
173 രബരാമ Meenakshi nandhini മാർച്ച് 9 InternetArchiveBot 5075 2021 ഓഗസ്റ്റ് 17
174 ഫ്ലോറൻസ് വൈൽ Meenakshi nandhini മാർച്ച് 9 InternetArchiveBot 5107 2022 ഒക്ടോബർ 19
175 അന്നെ വിൽസൺ Meenakshi nandhini മാർച്ച് 9 Meenakshi nandhini 5274 2021 ഓഗസ്റ്റ് 8
176 വിനീത കോശി Pradeep717 മാർച്ച് 9 ജോണി തരകൻ 7467 2023 മേയ് 18
177 ജൂഡി ടെയ്ലർ Malikaveedu മാർച്ച് 9 Malikaveedu 5498 2021 ഒക്ടോബർ 11
178 മിയ ഫറോ Malikaveedu മാർച്ച് 9 Malikaveedu 5430 2020 ജൂൺ 10
179 നീത അംബാനി Jinoytommanjaly മാർച്ച് 9 Kgsbot 3717 2024 ജൂലൈ 15
180 ഏഞ്ചല ലാൻസ്ബറി Malikaveedu മാർച്ച് 9 AkbarBot 18538 2024 ഫെബ്രുവരി 13
181 രേണുക രവീന്ദ്രൻ Vinayaraj മാർച്ച് 9 Kgsbot 4484 2024 ജൂലൈ 15
182 അന്ന കെൻഡ്രിക് Shibukthankappan മാർച്ച് 9 Dostojewskij 10122 2024 സെപ്റ്റംബർ 29
183 എസ്തേർ അപ്ലിൻ Meenakshi nandhini മാർച്ച് 10 Meenakshi nandhini 11470 2020 ജനുവരി 23
184 മേരി ഗോർഡൻ കൾഡർ Meenakshi nandhini മാർച്ച് 10 Meenakshi nandhini 4542 2021 ഓഗസ്റ്റ് 8
185 അൽഡ ലെവി Meenakshi nandhini മാർച്ച് 10 Rojypala 6090 2019 ജൂൺ 27
186 ഇഡ ഹിൽ Meenakshi nandhini മാർച്ച് 10 Meenakshi nandhini 5403 2018 ഡിസംബർ 27
187 റോസന്ന അർക്വെറ്റെ Malikaveedu മാർച്ച് 10 Kgsbot 13279 2024 ജൂലൈ 15
188 പട്രീഷ്യ അർക്വെറ്റെ Malikaveedu മാർച്ച് 10 Kgsbot 7815 2024 ജൂലൈ 15
189 സഖി എൽസ Rojypala മാർച്ച് 10 InternetArchiveBot 3953 2024 ഒക്ടോബർ 4
190 സ്നേഹ എം. Rojypala മാർച്ച് 10 InternetArchiveBot 1925 2022 ഒക്ടോബർ 7
191 ആലിസ് ബ്രാഡി Malikaveedu മാർച്ച് 10 Jacob.jose 79 2018 മാർച്ച് 10
192 ശ്രിയ റെഡ്ഡി Arunsunilkollam മാർച്ച് 10 InternetArchiveBot 19733 2023 മാർച്ച് 22
193 ആർത്തവരക്ത ശേഖരണി Shagil Kannur മാർച്ച് 10 Shagil Kannur 94 2020 ജൂലൈ 2
194 യൂ വറ്റേസ് Meenakshi nandhini മാർച്ച് 10 Challiyan 4928 2021 ഓഗസ്റ്റ് 8
195 ഹംസിക അയ്യർ Meenakshi nandhini മാർച്ച് 10 Kgsbot 4291 2024 ജൂലൈ 15
196 അന്ന മഗ്നനി Meenakshi nandhini മാർച്ച് 10 InternetArchiveBot 16838 2023 ഒക്ടോബർ 10
197 ഒലിവിയ വൈൽഡെ Malikaveedu മാർച്ച് 10 Malikaveedu 8829 2023 ജൂലൈ 8
198 വി.കെ. ശശികല Vengolis മാർച്ച് 10 Kgsbot 7023 2024 ജൂലൈ 15
199 മിറിയം മക്കേബ ബിപിൻ മാർച്ച് 10 InternetArchiveBot 6526 2022 ഒക്ടോബർ 4
200 മരിസ പവൻ Meenakshi nandhini മാർച്ച് 10 Akbarali 4246 2024 ഫെബ്രുവരി 10
201 പീർ അഞ്ജലി Meenakshi nandhini മാർച്ച് 10 InternetArchiveBot 8897 2024 നവംബർ 9
202 മിറ സോർവിനോ Meenakshi nandhini മാർച്ച് 10 InternetArchiveBot 13524 2021 ഓഗസ്റ്റ് 17
203 രേണുക (നടി) Meenakshi nandhini മാർച്ച് 10 Meenakshi nandhini 19294 2021 ജനുവരി 14
204 രേണുക ഷഹനെ Meenakshi nandhini മാർച്ച് 10 InternetArchiveBot 6074 2021 ഓഗസ്റ്റ് 17
205 റാക്വെൽ വെൽഷ് Malikaveedu മാർച്ച് 10 AkbarBot 6376 2024 ഫെബ്രുവരി 11
206 യുസ്ര മർഡീനി Vinayaraj മാർച്ച് 11 Kgsbot 3529 2024 ജൂലൈ 15
207 പൂജ കുമാർ Arunsunilkollam മാർച്ച് 11 InternetArchiveBot 17275 2024 മേയ് 14
208 എമിലി ദെ റാവിൻ Meenakshi nandhini മാർച്ച് 11 InternetArchiveBot 21553 2023 ജൂൺ 30
209 ആഷ്ലി റിക്കാർഡ്സ് Malikaveedu മാർച്ച് 11 InternetArchiveBot 17743 2024 ജൂലൈ 4
210 ടിസ്ക ചോപ്ര Arunsunilkollam മാർച്ച് 11 InternetArchiveBot 24075 2024 നവംബർ 16
211 ഐമി ടീഗാർഡൻ Malikaveedu മാർച്ച് 11 InternetArchiveBot 2967 2024 ഫെബ്രുവരി 22
212 ഷമ്മ അൽ മസ്‌റൂയി Meenakshi nandhini മാർച്ച് 11 Kgsbot 11970 2024 ജൂലൈ 15
213 കിംബർലി വില്ല്യംസ് പൈസ്ലി Malikaveedu മാർച്ച് 11 Malikaveedu 7246 2023 ജൂലൈ 8
214 സെൽഡ വില്ല്യംസ് Malikaveedu മാർച്ച് 11 InternetArchiveBot 14898 2024 മാർച്ച് 24
215 നിഘാത് ചൗധരി Pradeep717 മാർച്ച് 12 InternetArchiveBot 9197 2024 മേയ് 23
216 ലിൻഡ ലാർകിൻ Meenakshi nandhini മാർച്ച് 12 Kgsbot 9144 2024 ജൂലൈ 15
217 ലീ സലോങ Meenakshi nandhini മാർച്ച് 12 InternetArchiveBot 20578 2024 സെപ്റ്റംബർ 19
218 പ്രിൻസസ് ജാസ്മിൻ Meenakshi nandhini മാർച്ച് 12 Meenakshi nandhini 14864 2021 മാർച്ച് 3
219 ദീപ സാഹി Pradeep717 മാർച്ച് 12 InternetArchiveBot 5911 2021 ഓഗസ്റ്റ് 14
220 അഹാന കൃഷ്ണ Sai K shanmugam മാർച്ച് 12 Sriveenkat 7905 2024 ഫെബ്രുവരി 15
221 സാവിത്രി (നടി) Meenakshi nandhini മാർച്ച് 12 InternetArchiveBot 21481 2021 ഓഗസ്റ്റ് 19
222 നുജൂദ് അലി Meenakshi nandhini മാർച്ച് 12 InternetArchiveBot 11205 2022 ഒക്ടോബർ 13
223 കോൻടോലീസ്സ റൈസ് Meenakshi nandhini മാർച്ച് 12 Dostojewskij 16249 2024 നവംബർ 17
224 ബെസ് ആംസ്ട്രോംഗ് Malikaveedu മാർച്ച് 13 Malikaveedu 6775 2023 ജൂലൈ 6
225 ജീൻ ആർതർ Malikaveedu മാർച്ച് 13 Johnchacks 11397 2021 ഡിസംബർ 22
226 എലിസബത്ത് ആൻ വേലാസ്കസ് Rajeshodayanchal മാർച്ച് 13 InternetArchiveBot 12404 2024 മാർച്ച് 1
227 രത്ന പഥക് Pradeep717 മാർച്ച് 13 Vinayaraj 77 2021 ഓഗസ്റ്റ് 8
228 അലംകൃത ശ്രീവാസ്തവ Pradeep717 മാർച്ച് 13 Pradeep717 3491 2018 മാർച്ച് 13
229 നസീം ബാനു Meenakshi nandhini മാർച്ച് 13 CommonsDelinker 3386 2024 ഡിസംബർ 22
230 അനു മേനോൻ Pradeep717 മാർച്ച് 13 InternetArchiveBot 5497 2021 ഓഗസ്റ്റ് 10
231 പ്രിയങ്ക ബാസ്സി Meenakshi nandhini മാർച്ച് 13 InternetArchiveBot 4404 2022 നവംബർ 24
232 സ്വര ഭാസ്കർ Meenakshi nandhini മാർച്ച് 13 InternetArchiveBot 38046 2024 ജനുവരി 18
233 നീതു സിംഗ് Meenakshi nandhini മാർച്ച് 13 Meenakshi nandhini 6236 2021 ഓഗസ്റ്റ് 9
234 സുപ്രിയ പഥക് Meenakshi nandhini മാർച്ച് 13 InternetArchiveBot 14612 2023 സെപ്റ്റംബർ 16
235 അമൃത സിങ് Meenakshi nandhini മാർച്ച് 13 InternetArchiveBot 8756 2022 നവംബർ 26
236 എമിലി ബ്ലണ്ട് Malikaveedu മാർച്ച് 13 Malikaveedu 19241 2023 ജൂലൈ 29
237 മിഷേൽ മൊണാഗൻ Shibukthankappan മാർച്ച് 14 Kgsbot 10470 2024 ജൂലൈ 15
238 കല്കി കോക്ളിൻ Meenakshi nandhini മാർച്ച് 14 Kgsbot 34925 2024 ജൂലൈ 15
239 ഹെലൻ മിറെൻ Pradeep717 മാർച്ച് 14 Viswaprabha 9211 2018 ഏപ്രിൽ 21
240 അലിഷ്യ സിൽവർസ്റ്റോൺ Malikaveedu മാർച്ച് 14 Challiyan 100 2021 ഓഗസ്റ്റ് 11
241 ഐലീൻ ബ്രെന്നാൻ Malikaveedu മാർച്ച് 14 Meenakshi nandhini 7598 2021 ഓഗസ്റ്റ് 8
242 ഗ്രാൻഡ്മ മോസെസ് Meenakshi nandhini മാർച്ച് 14 InternetArchiveBot 68822 2024 ജൂലൈ 16
243 ഡുൾസെ മരിയ Shibukthankappan മാർച്ച് 14 Kgsbot 9556 2024 ജൂലൈ 15
244 എസ്തർ വില്ല്യംസ് Malikaveedu മാർച്ച് 14 InternetArchiveBot 38575 2022 ഒക്ടോബർ 17
245 നിന ദാവുലുറി Meenakshi nandhini മാർച്ച് 15 InternetArchiveBot 32057 2022 ഒക്ടോബർ 19
246 ഡോണ ടാർട്ട് Pradeep717 മാർച്ച് 15 InternetArchiveBot 5776 2023 ഡിസംബർ 31
247 സാൻഡി ഡെന്നിസ് Malikaveedu മാർച്ച് 15 Malikaveedu 2359 2018 മാർച്ച് 15
248 ജോയ് ആഡംസൺ Meenakshi nandhini മാർച്ച് 16 InternetArchiveBot 10341 2021 ഓഗസ്റ്റ് 13
249 എലിസബത്ത് ഗാരെറ്റ് ആൻഡേഴ്സൻ Meenakshi nandhini മാർച്ച് 16 InternetArchiveBot 9761 2023 ജനുവരി 15
250 എലിസബത്ത് ആർഡൻ Meenakshi nandhini മാർച്ച് 16 Meenakshi nandhini 3562 2020 ജൂൺ 18
251 ഫ്ലോറൻസ് ബാസ്കം Meenakshi nandhini മാർച്ച് 16 InternetArchiveBot 6499 2023 ഓഗസ്റ്റ് 29
252 ഡ്രീമാ വാക്കർ Malikaveedu മാർച്ച് 16 InternetArchiveBot 10608 2024 മാർച്ച് 20
253 പട്രീഷ്യ ബാത് Meenakshi nandhini മാർച്ച് 16 Challiyan 88 2023 ജനുവരി 23
254 ഡെബോറാ ആൻ വോൾ Malikaveedu മാർച്ച് 16 Malikaveedu 7862 2023 ജൂലൈ 8
255 ലീഗ്ഗ്ടൺ മീസ്റ്റർ Malikaveedu മാർച്ച് 16 Meenakshi nandhini 5740 2021 ഓഗസ്റ്റ് 8
256 രൂത്ത് ബെനഡിക്ട് Meenakshi nandhini മാർച്ച് 16 Meenakshi nandhini 17122 2020 മാർച്ച് 10
257 കാതറീൻ കീനർ Malikaveedu മാർച്ച് 16 InternetArchiveBot 13814 2024 ഒക്ടോബർ 1
258 ആമി ആക്കർ Malikaveedu മാർച്ച് 16 Dostojewskij 12270 2024 നവംബർ 5
259 ത്രിഭുവന വിജയതുംഗദേവി Vinayaraj മാർച്ച് 16 InternetArchiveBot 2667 2023 ഡിസംബർ 14
260 സരോജിനി യോഗേശ്വരൻ Vinayaraj മാർച്ച് 16 InternetArchiveBot 4099 2021 ഓഗസ്റ്റ് 19
261 ക്ലാര മാസ്സ് Meenakshi nandhini മാർച്ച് 16 InternetArchiveBot 4800 2023 മാർച്ച് 1
262 മനു ഭണ്ഡാരി Meenakshi nandhini മാർച്ച് 16 Slowking4 7294 2020 ഓഗസ്റ്റ് 22
263 ജെയ്മി അലക്സാണ്ടർ Malikaveedu മാർച്ച് 16 Malikaveedu 9960 2023 ജൂലൈ 22
264 ബോൺ ഓഫ് ബെറി Meenakshi nandhini മാർച്ച് 17 ShajiA 3844 2018 ജൂൺ 27
265 അന അലീസിയ Malikaveedu മാർച്ച് 17 Dostojewskij 18521 2024 സെപ്റ്റംബർ 29
266 ഇവ പെറോൻ Meenakshi nandhini മാർച്ച് 17 Irshadpp 184513 2023 ഓഗസ്റ്റ് 7
267 കാത്തി അസെൽട്ടൺ Malikaveedu മാർച്ച് 17 Malikaveedu 6608 2023 ജൂലൈ 6
268 മൗറീൻ ഒ'ഹര Meenakshi nandhini മാർച്ച് 17 InternetArchiveBot 18591 2022 സെപ്റ്റംബർ 15
269 മാർഗരറ്റ് ഒ'ബ്രീൻ Meenakshi nandhini മാർച്ച് 17 InternetArchiveBot 13952 2024 നവംബർ 17
270 ഗെയ്ൽ ആൻഡേഴ്സൻ (ഗ്രാഫിക് ഡിസൈനർ) Meenakshi nandhini മാർച്ച് 17 Kgsbot 5534 2024 ജൂലൈ 15
271 കാറ്റ് ഡെന്നിംഗ്സ് Malikaveedu മാർച്ച് 17 InternetArchiveBot 15366 2022 ഒക്ടോബർ 10
272 മൗഡ് അബ്ബോട്ട് Meenakshi nandhini മാർച്ച് 17 InternetArchiveBot 13018 2024 ഏപ്രിൽ 12
273 പട്രീഷ്യ ബേർഡ് Meenakshi nandhini മാർച്ച് 17 Kgsbot 4054 2024 ജൂലൈ 15
274 ഹെലെൻ ബെൽയീ Meenakshi nandhini മാർച്ച് 17 Malikaveedu 15390 2022 ഓഗസ്റ്റ് 31
275 ജെയ്ൻ വൈൽഡ് Vijayanrajapuram മാർച്ച് 17 Vijayanrajapuram 85 2018 മാർച്ച് 18
276 മെഹെർ വിജി Meenakshi nandhini മാർച്ച് 18 Meenakshi nandhini 6119 2021 ഓഗസ്റ്റ് 10
277 ജലബാല വൈദ്യ Meenakshi nandhini മാർച്ച് 18 Akbarali 3359 2024 ഫെബ്രുവരി 10
278 ലേഡി കരോലിൻ ഹോവാർഡ് Meenakshi nandhini മാർച്ച് 18 Meenakshi nandhini 2259 2022 ഡിസംബർ 11
279 വിഭ ചിബ്ബർ Meenakshi nandhini മാർച്ച് 18 Kgsbot 5792 2024 ജൂലൈ 15
280 പുരു ചിബ്ബർ Meenakshi nandhini മാർച്ച് 18 Meenakshi nandhini 2499 2018 മാർച്ച് 18
281 നവ്നിന്ദ്ര ബേൽ Meenakshi nandhini മാർച്ച് 18 InternetArchiveBot 7183 2024 ഓഗസ്റ്റ് 15
282 സൈറ വാസിം Meenakshi nandhini മാർച്ച് 18 InternetArchiveBot 12343 2024 മാർച്ച് 16
283 ബിബ്ബോ (നടി) Meenakshi nandhini മാർച്ച് 18 InternetArchiveBot 14093 2024 ഫെബ്രുവരി 26
284 മെഹ്തബ് (നടി) Meenakshi nandhini മാർച്ച് 18 Meenakshi nandhini 5220 2021 ഓഗസ്റ്റ് 10
285 അശ്വനി അയ്യർ തിവാരി Meenakshi nandhini മാർച്ച് 18 CommonsDelinker 2493 2023 സെപ്റ്റംബർ 17
286 ഹാരിയറ്റ് ബ്രൂക്ക്സ് Meenakshi nandhini മാർച്ച് 18 InternetArchiveBot 27076 2024 നവംബർ 24
287 കാരീ ഡെറിക് Meenakshi nandhini മാർച്ച് 18 InternetArchiveBot 10052 2022 സെപ്റ്റംബർ 10
288 സിൽവിയ ഫെഡ്രക് Meenakshi nandhini മാർച്ച് 18 InternetArchiveBot 15351 2023 മാർച്ച് 9
289 ജയതി ഘോഷ് Mpmanoj മാർച്ച് 18 InternetArchiveBot 6111 2024 ജൂലൈ 31
290 അലെക്സി ഗിൽമോർ Malikaveedu മാർച്ച് 18 Dostojewskij 4723 2024 നവംബർ 4
291 കാർമെൻ എലെക്ട്ര Malikaveedu മാർച്ച് 18 InternetArchiveBot 12428 2021 ഓഗസ്റ്റ് 12
292 അലീഷ്യ വിറ്റ് Malikaveedu മാർച്ച് 19 Malikaveedu 7735 2024 ഒക്ടോബർ 26
293 എലിസബത്ത് ലേർഡ് Meenakshi nandhini മാർച്ച് 19 InternetArchiveBot 17362 2022 സെപ്റ്റംബർ 15
294 സിസിലിയ ക്രീഗർ Meenakshi nandhini മാർച്ച് 19 Malikaveedu 2946 2020 ജൂൺ 12
295 കാത്തി ബേറ്റ്സ് Pradeep717 മാർച്ച് 19 Malikaveedu 8293 2022 മാർച്ച് 24
296 ജെന്നിഫർ ജോൺസ് Meenakshi nandhini മാർച്ച് 19 Malikaveedu 12775 2024 ജനുവരി 18
297 ലാറാ ഫ്ലിൻ ബോയ്ലെ Malikaveedu മാർച്ച് 19 Kgsbot 6844 2024 ജൂലൈ 15
298 റോസലിൻഡ് റസ്സൽ Meenakshi nandhini മാർച്ച് 19 GnoeeeBot 22633 2024 ഡിസംബർ 6
299 റോബിൻ ടണ്ണി Malikaveedu മാർച്ച് 19 InternetArchiveBot 14332 2024 സെപ്റ്റംബർ 14
300 ടോറി ബർച്ച് Sai K shanmugam മാർച്ച് 19 InternetArchiveBot 23355 2023 സെപ്റ്റംബർ 16
301 മേരി ലീ വേർ Meenakshi nandhini മാർച്ച് 19 InternetArchiveBot 6722 2021 സെപ്റ്റംബർ 30
302 ജേൻ വൈമാൻ Meenakshi nandhini മാർച്ച് 19 InternetArchiveBot 31796 2022 നവംബർ 1
303 എ.ആർ റെയ്ഹാനാ Malikaveedu മാർച്ച് 19 Malikaveedu 81 2018 മാർച്ച് 20
304 സോഫിയ ബുഷ് Malikaveedu മാർച്ച് 20 Malikaveedu 13470 2023 ജൂലൈ 22
305 ദിദ്ദ Pradeep717 മാർച്ച് 20 InternetArchiveBot 10276 2022 ഒക്ടോബർ 19
306 വീര പീറ്റേർസ് Meenakshi nandhini മാർച്ച് 20 InternetArchiveBot 5327 2023 മാർച്ച് 8
307 മൂൺ ബ്ലഡ്ഗുഡ് Malikaveedu മാർച്ച് 20 Malikaveedu 14666 2023 ജൂലൈ 28
308 ഡയാന ഗെററോ Meenakshi nandhini മാർച്ച് 21 Kgsbot 18985 2024 ജൂലൈ 15
309 കെയ്റ്റ് ബോസ്വർത്ത് Malikaveedu മാർച്ച് 21 Malikaveedu 22517 2023 സെപ്റ്റംബർ 29
310 ലാറ ക്രോഫ്റ്റ് Meenakshi nandhini മാർച്ച് 21 InternetArchiveBot 29376 2022 സെപ്റ്റംബർ 14
311 സിൻഡി മക്കെയ്ൻ Meenakshi nandhini മാർച്ച് 21 Kgsbot 19062 2024 ജൂലൈ 15
312 അലന ഹാർപർ Meenakshi nandhini മാർച്ച് 22 Meenakshi nandhini 6415 2019 ജൂൺ 3
313 റോവാൻ ബ്ലാഞ്ചാർഡ് Malikaveedu മാർച്ച് 22 InternetArchiveBot 16063 2022 ഒക്ടോബർ 5
314 ഡോർനെ സിമ്മൻസ് Meenakshi nandhini മാർച്ച് 22 Meenakshi nandhini 6005 2021 ഓഗസ്റ്റ് 11
315 സോയരാബായ് Pradeep717 മാർച്ച് 22 Pradeep717 72 2018 മാർച്ച് 31
316 എമിലി ഡേവിസൺ Meenakshi nandhini മാർച്ച് 22 InternetArchiveBot 39472 2024 മാർച്ച് 14
317 മാർഗരറ്റ് ഡ്യൂറാൻഡ് Meenakshi nandhini മാർച്ച് 22 InternetArchiveBot 5647 2022 സെപ്റ്റംബർ 9
318 ഷെല്ലി ഹെന്നിഗ് Malikaveedu മാർച്ച് 22 Meenakshi nandhini 2641 2019 സെപ്റ്റംബർ 9
319 ക്രിസ്റ്റീന ആപ്പിൾഗേറ്റ് Malikaveedu മാർച്ച് 22 InternetArchiveBot 7878 2021 ഓഗസ്റ്റ് 12
320 ടോറി വിൽസൺ Meenakshi nandhini മാർച്ച് 22 InternetArchiveBot 53062 2023 ഡിസംബർ 14
321 വിവിയൻ മാലോൺ ജോൺസ് Vinayaraj മാർച്ച് 23 Malikaveedu 2198 2021 ഓഗസ്റ്റ് 11
322 സ്‌കൂൾവാതിൽക്കലെ നിൽപ്പ് Vinayaraj മാർച്ച് 23 InternetArchiveBot 5692 2022 ഒക്ടോബർ 15
323 അസന്ധിമിത്ര Pradeep717 മാർച്ച് 23 InternetArchiveBot 8117 2023 ഡിസംബർ 15
324 ജൂലി കാവ്നർ Meenakshi nandhini മാർച്ച് 23 Kgsbot 12860 2024 ജൂലൈ 15
325 ഹിലാരി ബർട്ടൺ Malikaveedu മാർച്ച് 23 Malikaveedu 10064 2023 ജൂലൈ 22
326 ജെയ്ൻ മാൻസ്ഫീൽഡ് Meenakshi nandhini മാർച്ച് 23 InternetArchiveBot 18110 2024 സെപ്റ്റംബർ 14
327 ലിസ ഹന്നിഗൻ Meenakshi nandhini മാർച്ച് 24 Kgsbot 14918 2024 ജൂലൈ 15
328 ജെന്നിഫർ വാറൻ Malikaveedu മാർച്ച് 24 Meenakshi nandhini 5583 2021 ഓഗസ്റ്റ് 11
329 റോസ്മേരി ക്ലൂനി Malikaveedu മാർച്ച് 24 Malikaveedu 9617 2023 സെപ്റ്റംബർ 29
330 നോറ ഫത്തേഹി Meenakshi nandhini മാർച്ച് 24 Kgsbot 9365 2024 ജൂലൈ 15
331 ജെസിക്ക സിംപ്സൺ Malikaveedu മാർച്ച് 24 InternetArchiveBot 13075 2022 ഒക്ടോബർ 18
332 കൈനത് അറോറ Meenakshi nandhini മാർച്ച് 24 Kgsbot 6869 2024 ജൂലൈ 15
333 അലെക്സ വേഗ Malikaveedu മാർച്ച് 24 InternetArchiveBot 6580 2024 ഡിസംബർ 24
334 ഹാദിയ ദാവ്‌ലറ്റ്ഷിന Sidheeq മാർച്ച് 25 InternetArchiveBot 3660 2023 സെപ്റ്റംബർ 19
335 അലിസ്സ മില്ലർ Meenakshi nandhini മാർച്ച് 25 Dostojewskij 17372 2024 ഒക്ടോബർ 25
336 വേരാ പാവ്ലോവ Mpmanoj മാർച്ച് 25 InternetArchiveBot 2449 2021 ഓഗസ്റ്റ് 19
337 ക്ലോഡിയ കാർഡിനെൽ Meenakshi nandhini മാർച്ച് 25 Kgsbot 16418 2024 ജൂലൈ 15
338 സിയന്ന ഗ്വില്ലറി Meenakshi nandhini മാർച്ച് 25 InternetArchiveBot 26905 2024 നവംബർ 13
339 സാലി ഹെമിംഗ്സ് Meenakshi nandhini മാർച്ച് 25 InternetArchiveBot 19203 2023 സെപ്റ്റംബർ 16
340 ക്രിനോലൈൻ Meenakshi nandhini മാർച്ച് 25 GnoeeeBot 23943 2024 ഏപ്രിൽ 19
341 അഞ്ജലി നായർ Meenakshi nandhini മാർച്ച് 25 Kgsbot 11887 2024 ജൂലൈ 15
342 നാദിയ അലി (ഗായിക) Meenakshi nandhini മാർച്ച് 25 Kgsbot 5542 2024 ജൂലൈ 15
343 ബാർബറ ഹെർഷേ Meenakshi nandhini മാർച്ച് 25 Kgsbot 30380 2024 ജൂലൈ 15
344 നടാഷ ദോഷി Meenakshi nandhini മാർച്ച് 25 InternetArchiveBot 4396 2022 ഒക്ടോബർ 12
345 ഫറാ (നടി) Meenakshi nandhini മാർച്ച് 26 Kgsbot 9173 2024 ജൂലൈ 15
346 സായി ഭോസ്ലേ Pradeep717 മാർച്ച് 26 Pradeep717 79 2022 ഓഗസ്റ്റ് 3
347 അന്ന വിൻടോർ Meenakshi nandhini മാർച്ച് 27 Kgsbot 19405 2024 ജൂലൈ 15
348 തെരേസാ റസ്സെൽ Malikaveedu മാർച്ച് 27 Challiyan 12477 2021 ഓഗസ്റ്റ് 12
349 ഹെൻറീറ്റ സ്വാൻ ലീവിറ്റ് Rajeshodayanchal മാർച്ച് 27 CommonsDelinker 13394 2024 ഏപ്രിൽ 11
350 ലുസിൻ സകരിയാൻ Sidheequ മാർച്ച് 28 Viswaprabha 4182 2018 ഏപ്രിൽ 21
351 ഗോഹർ ഗാസ്പരിയാൻ Sidheequ മാർച്ച് 28 ShajiA 2369 2018 ജൂലൈ 25
352 സുചിത്ര പിള്ള Meenakshi nandhini മാർച്ച് 28 Kgsbot 9481 2024 ജൂലൈ 15
353 വിർജീനിയ ഗ്രേ Malikaveedu മാർച്ച് 28 Malikaveedu 17082 2021 ഓഗസ്റ്റ് 29
354 തെരേസ ടോറസ് Irvin calicut മാർച്ച് 28 InternetArchiveBot 3683 2021 ഓഗസ്റ്റ് 14
355 ടോണിയ ഹാർഡിംഗ് Meenakshi nandhini മാർച്ച് 28 Kgsbot 7094 2024 ജൂലൈ 15
356 ടെസ്സാ വെർച്യു Meenakshi nandhini മാർച്ച് 28 Kgsbot 8817 2024 ജൂലൈ 15
357 താരാ ലിപിൻസ്കി Meenakshi nandhini മാർച്ച് 28 Kgsbot 21477 2024 ജൂലൈ 15
358 കൈലി ജെന്നെർ Meenakshi nandhini മാർച്ച് 28 Kgsbot 16313 2024 ജൂലൈ 15
359 ആലീസ് എൻഗ്ലെർട്ട് Malikaveedu മാർച്ച് 28 Kgsbot 10438 2024 ജൂലൈ 15
360 സോൻജ ബാറ്റാ Meenakshi nandhini മാർച്ച് 29 Meenakshi nandhini 4754 2021 ഓഗസ്റ്റ് 12
361 അന്ന രാജൻ Meenakshi nandhini മാർച്ച് 29 Kgsbot 8198 2024 ജൂലൈ 15
362 റെബേക്ക ഷുഗർ Meenakshi nandhini മാർച്ച് 29 Kgsbot 8519 2024 ജൂലൈ 15
363 ജെന്ന ഹെയ്സ് Meenakshi nandhini മാർച്ച് 29 InternetArchiveBot 22837 2023 ഡിസംബർ 2
364 ജെയിൻ കാമ്പിയോൺ Malikaveedu മാർച്ച് 29 Meenakshi nandhini 12048 2021 ഓഗസ്റ്റ് 12
365 നയോമി സ്കോട്ട് Meenakshi nandhini മാർച്ച് 29 Manpow 85 2020 മാർച്ച് 25
366 മിയ ഷിബുട്ടാനി Meenakshi nandhini മാർച്ച് 29 InternetArchiveBot 30959 2022 ഒക്ടോബർ 20
367 ഡൊറോതിയ എർക്സ്‌ലെബൻ Vinayaraj മാർച്ച് 29 MadPrav 4292 2019 ഫെബ്രുവരി 21
368 അലക്സാണ്ട്ര ട്രൂസോവ Meenakshi nandhini മാർച്ച് 29 InternetArchiveBot 16553 2024 നവംബർ 24
369 അലന കൊസ്റ്റോർണിയ Meenakshi nandhini മാർച്ച് 30 Kgsbot 8479 2024 ജൂലൈ 15
370 ലിൻഡാ ബ്രൌൺ Meenakshi nandhini മാർച്ച് 30 Meenakshi nandhini 12280 2020 ഏപ്രിൽ 4
371 ഖമറുന്നിസാ അൻവർ Amjadaliem മാർച്ച് 30 Razimantv 85 2019 മാർച്ച് 20
372 സോണിയ സോട്ടോമയർ Meenakshi nandhini മാർച്ച് 30 Kgsbot 26230 2024 ജൂലൈ 15
373 ബെക്കി ലിഞ്ച് Meenakshi nandhini മാർച്ച് 30 Kgsbot 13131 2024 ജൂലൈ 15
374 ഷാരോൺ ടേറ്റ് Malikaveedu മാർച്ച് 30 Malikaveedu 8552 2021 ഒക്ടോബർ 13
375 ഫാനി ഹെസ്സെ Reshma remani valsalan മാർച്ച് 30 InternetArchiveBot 4195 2021 ഓഗസ്റ്റ് 15
376 സൈനിസ്ക AJITH MS മാർച്ച് 30 AJITH MS 7369 2023 ഓഗസ്റ്റ് 4
377 റേച്ചൽ നിക്കോളസ് (നടി) Meenakshi nandhini മാർച്ച് 30 Jacob.jose 103 2018 മാർച്ച് 31
378 ഐജസ്റ്റിൻ Meenakshi nandhini മാർച്ച് 30 Kgsbot 22491 2024 ജൂലൈ 15
379 കാറ്റീ കാസ്സിഡി Malikaveedu മാർച്ച് 30 InternetArchiveBot 11793 2022 ഒക്ടോബർ 10
380 റെബേക്ക കഡഗ Vinayaraj മാർച്ച് 30 Kgsbot 4097 2024 ജൂലൈ 15
381 സ്പീസിയോസ കസിബ്‌വേ Vinayaraj മാർച്ച് 30 Kgsbot 2912 2024 ജൂലൈ 15
382 ജാനറ്റ് മുസേവനി Vinayaraj മാർച്ച് 30 Kgsbot 6191 2024 ജൂലൈ 15
383 അമേലിയ ക്യാംബഡേ Vinayaraj മാർച്ച് 30 Kgsbot 2757 2024 ജൂലൈ 15
384 അംബർ​ ടാംബ്ലിൻ Malikaveedu മാർച്ച് 30 Jacob.jose 85 20180331043206
385 ബെറ്റി അമോംഗി Vinayaraj മാർച്ച് 30 Kgsbot 2844 20240715180938
386 സാറാ കന്യകെ Vinayaraj മാർച്ച് 30 Kgsbot 3459 20240715181532
387 മിറിയ ഒബോട്ടെ Vinayaraj മാർച്ച് 30 Kgsbot 2816 20240715181047
388 ഡിലാൻ പെൻ Meenakshi nandhini മാർച്ച് 30 Kgsbot 16347 20240715180634
389 വിന്നീ ബ്യാന്നൈമ Vinayaraj മാർച്ച് 30 Kgsbot 3308 20240715181407
390 റോബിൻ റൈറ്റ് Meenakshi nandhini മാർച്ച് 30 Kgsbot 16279 20240715181253
391 സാറ ലങ്കാഷയർ Meenakshi nandhini മാർച്ച് 30 Kgsbot 13515 20240715181532
392 ജെസ്സിക്ക ബീൽ Meenakshi nandhini മാർച്ച് 30 Kgsbot 14757 20240715180543
393 ഡൊറോത്തി_കോമിങ്കോർ Malikaveedu മാർച്ച് 30 Malikaveedu 11405 20230929021819
394 നാൻസി_കെരിഗൻ Meenakshi nandhini മാർച്ച് 31 Kgsbot 7304 2024 ജൂലൈ 15
395 കീ_ഒകാമി Mpmanoj മാർച്ച് 31 InternetArchiveBot 8839 20241019085653
396 ഡാനൈ_ഗുർറ Meenakshi nandhini മാർച്ച് 31 Kgsbot 25541 20240715180631
397 ഈഡിത്ത്_റബേക്ക_സോണ്ടേഴ്സ് Rajeshodayanchal മാർച്ച് 31 MadPrav 10250 20190221190231
398 ബെല്ല_തോൺ Malikaveedu മാർച്ച് 31 Dostojewskij 13809 20241221004840
399 റോസ്_മക്ഗോവൻ Meenakshi nandhini മാർച്ച് 31 Kgsbot 17718 2024 ജൂലൈ 15
400 കാതറിൻ_കോൾമാൻ Meenakshi nandhini മാർച്ച് 31 Kgsbot 5699 20240715180259
401 ഐറിന_ബോക്കോവ Mpmanoj മാർച്ച് 31 TheWikiholic 73 20230923094929
402 ഹെലൻ_ഷർമൻ Meenakshi nandhini മാർച്ച് 31 InternetArchiveBot 9472 20240827120009
403 ട്രേസി_കാൾവെൽ_ഡയസൺ Meenakshi nandhini മാർച്ച് 31 Kgsbot 6265 20240715180625
404 മില്ലി_ഹ്യൂഗ്സ്-ഫുൾഫൊർഡ് Meenakshi nandhini മാർച്ച് 31 Kgsbot 4279 2024 ജൂലൈ 15
405 റെനീ_സെൽവെഗർ Malikaveedu മാർച്ച് 31 Challiyan 85 20210812080124
406 മേരി_മേനാർഡ്_ഡാലി Meenakshi nandhini മാർച്ച് 31 Meenakshi nandhini 5600 20191108023538
407 നൂർ_ഇനായത്ത്_ഖാൻ Pradeep717 മാർച്ച് 31 Meenakshi nandhini 60392 20210812042933
408 റോസ_ഔസ്ലാൻഡർ Mpmanoj മാർച്ച് 31 InternetArchiveBot 6024 20221020204156
409 റേച്ചൽ_ഫുള്ളർ_ബ്രൗൺ Meenakshi nandhini മാർച്ച് 31 InternetArchiveBot 5354 20221020195300
410 പാറ്റ്സി_ഒ'കോണൽ_ഷെർമൻ Meenakshi nandhini മാർച്ച് 31 Meenakshi nandhini 6326 20210714072748
411 ഏരിയൽ_വിൻറർ Malikaveedu മാർച്ച് 31 Malikaveedu 12070 20241021014916
412 ഡോണ_നെൽസൺ Meenakshi nandhini മാർച്ച് 31 Kgsbot 7746 2024 ജൂലൈ 15
413 ജോവാൻ_വുഡ്വാർഡ് Malikaveedu മാർച്ച് 31 GnoeeeBot 19723 20240924143604
414 മാലിൻ_ആകെർമാൻ Jameela_P. മാർച്ച് 31 Kgsbot 9476 20240715181032
415 നദിൻ_വെലാസ്ക്വെസ് Malikaveedu മാർച്ച് 31 Meenakshi nandhini 7963 20210129042930
416 അർമെൻ_ഒഹാനിയാൻ Sidheeq മാർച്ച് 31 Slowking4 3389 20200821002848
417 ഹെലൻ_ആബട്ട്_മൈക്കിൾ Meenakshi nandhini മാർച്ച് 31 Meenakshi nandhini 107 20180607103514
418 ഹെർത_സ്പോണെർ Meenakshi nandhini മാർച്ച് 31 InternetArchiveBot 5462 20210810032816
419 ജെന്ന_ഡെവാൻ Malikaveedu മാർച്ച് 31 Meenakshi nandhini 8924 20210110082403
420 ഹെലെൻ_സ്ലാറ്റർ Malikaveedu മാർച്ച് 31 Meenakshi nandhini 13995 20210812133755

വികസിപ്പിച്ച ലേഖനങ്ങൾ

[തിരുത്തുക]

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 28 ലേഖനങ്ങൾ ലേഖനങ്ങൾ മെച്ചപ്പെടുത്തുകയുമുണ്ടായി. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:

ലേഖനം തുടങ്ങിയവർ

[തിരുത്തുക]

അവസാനം പുതുക്കിയത് : --02:29, 1 ഏപ്രിൽ 2018 (UTC)


നം. ഉപയോക്താവ് ലേഖനങ്ങൾ
1 AJITH MS 1
2 Abhijith R Mohan 1
3 Akhiljaxxn 3
4 Amjadaliem 1
5 Arunsunilkollam 12
6 Dvellakat 1
7 Erfanebrahimsait 1
8 Fotokannan 1
9 Irvin calicut 2
10 Jinoytommanjaly 6
11 Kaitha Poo Manam

1

12 Malikaveedu 73
13 Meenakshi nandhini 189
14 Mpmanoj 7
15 Pradeep717 24
16 Rajeshodayanchal 4
17 Ramjchandran 5
18 Ranjithsiji 1
19 Reshma remani valsalan

1

20 Rojypala 2
21 Sai K shanmugam 7
22 Sanu N 1
23 Shagil Kannur 1
24 Shibukthankappan 18
25 Sidheeq 5
26 Vengolis 8
27 Vijayanrajapuram 1
28 Vinayaraj 35
29 Fairoz 9
30 ബിപിൻ 1
31 Jameela P. 1

പദ്ധതി അവലോകനം

[തിരുത്തുക]
വനിതാ ദിന തിരുത്തൽ യജ്ഞം 2018
ആകെ ലേഖനങ്ങൾ 424
ആകെ തിരുത്തുകൾ 2364
സൃഷ്ടിച്ച വിവരങ്ങൾ 3684306 ബൈറ്റ്സ്
ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതിയത് Meenakshi Nandhini (189 ലേഖനങ്ങൾ)
ഏറ്റവും വലിയ ലേഖനം ടോറി വിൽസൺ (45921 ബൈറ്റ്സ്) (Meenakshi Nandhini)
ആകെ പങ്കെടുത്തവർ 31 പേർ
പങ്കെടുക്കാൻ പേര് ചേർത്തവർ 28
പ്രത്യേക പരാമർശം Malikaveedu - 73 ലേഖനങ്ങൾ
Vinayaraj - 35 ലേഖനങ്ങൾ
Pradeep717 - 24 ലേഖനങ്ങൾ
Shibukthankappan - 18 ലേഖനങ്ങൾ
Arunsunilkollam - 12 ലേഖനങ്ങൾ

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{വനിതാദിന തിരുത്തൽ യജ്ഞം |year= 2018|created=yes}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.

{{വനിതാദിന തിരുത്തൽ യജ്ഞം |year= 2018|created=yes}} 

സംവാദത്താളിൽ ഈ ഫലകം പൂരിപ്പിച്ചു ചേർത്ത് സേവ് ചെയ്താൽ താളിൽ താഴെയുള്ള അറിയിപ്പ് കാണാം:

നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണു ചേർക്കേണ്ടതു്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടതു്. അതായതു്:

{{വനിതാദിന തിരുത്തൽ യജ്ഞം |year= 2018|expanded=yes}}

അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:

വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്തവർക്കായി നൽകാവുന്ന പുരസ്കാരം താഴെക്കൊടുത്തിരിക്കുന്നു.

വനിതാദിന പുരസ്കാരം
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് ( ) പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് -(ഒപ്പ്)
  翻译: