Jump to content

ഹംവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
High Mobility Multipurpose Wheeled Vehicle (HMMWV)
A U.S. Army HMMWV in Saladin Province, Iraq in March 2006.
തരംUnarmored: Light Utility Vehicle
Armored: Light Armored Car
ഉത്ഭവ സ്ഥലംUnited States
യുദ്ധസേവന ചരിത്രം
കാലയളവ്1984–present
നിർമാണ ചരിത്രം
നിർമ്മാതാവ്AM General
ചിലവ് (യൂണിറ്റിന്)$220,000 (2011) (up-armored)[1]
നിർമാണ കാലയളവ്1984–present
നിർമ്മിച്ച എണ്ണം281,000[2]
പ്രത്യേകതകൾ
ഭാരം5,200–5,900 lb (2,359–2,676 കി.ഗ്രാം) curb weight[3]
നീളം15 അടി (4.57 മീ),[4] wheelbase 10 അടി (3.0480000000 മീ)*
വീതി7 അടി (2.1 മീ)*[4]
ഉയരം6 അടി (1.83 മീ), reducible to 4 അടി (1.219200 മീ)*[4]

Main
armament
see text
എഞ്ചിൻV8 diesel 6.2 L (380 cu in) or
V8 turbo diesel 6.5 L (400 cu in): 190 hp (142 kW) @ 3,400 rpm / 380 lbf·ft (515 N·m) @ 1,700 rpm[3]
Transmission3-speed automatic or 4-speed automatic[3]
സസ്പെൻഷൻIndependent 4x4
ഇന്ധന ശേഷി25 U.S. gal (95 L)[4]
വേഗത55 mph (89 km/h) at max gross weight[5]
Over 70 mph (113 km/h) top speed[3][6]


സൈനികാവശ്യങ്ങൾക്കായി രൂപം കൊടുത്ത ഒരു അമേരിക്കൻ നിർമിത കവചിത വാഹനമാണ് ഹംവി. ഹൈ മൊബിലിറ്റി മൾട്ടി പർപ്പസ് വീൽഡ് വെഹിക്കിൾ (The High Mobility Multipurpose Wheeled Vehicle) എന്നതിന്റെ ചുരുക്ക രൂപമാണ് ഹംവി. അമേരിക്കൻ കമ്പനിയായ എ.എം ജനറൽ എന്ന കമ്പനിയാണ് നിർമാതാക്കൾ. അമേരിക്കൻ കരസേനയുടെ പ്രധാന ചെറുവാഹനമാണ് ഇത്. ലോകത്തിലെ പല സൈനിക വിഭാഗങ്ങളുടെയും ഭാഗമായി ഹംവി ഉണ്ട്. ആധുനിക കാലത്തെ നിരവധി യുദ്ധങ്ങളിലെ സേവന ചരിത്രവും ഹംവിക്കുണ്ട്.

അവലംബം

[തിരുത്തുക]
  1. Keyes, Charles (28 January 2011). "Steep cost of military vehicles outlined in Army report". CNN. CNN. Retrieved 28 April 2015.
  2. "Humvee Symbolizes Coast Guard's Role in War". Military.com. Retrieved 2013-11-16.
  3. 3.0 3.1 3.2 3.3 HMMWV Features & Design Archived 2016-09-05 at the Wayback Machine.. AM General.
  4. 4.0 4.1 4.2 4.3 HMMWV Fact File. U.S. Army.
  5. High Mobility Multipurpose Wheeled Vehicle (HMMWV) (M998 Truck). fas.org
  6. Top Ten Infantry Fighting Vehicles, Humvee (archived). military.discovery.com
  翻译: